"ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ് (മൂലരൂപം കാണുക)
15:23, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്→ഭൗതികസൗകര്യങ്ങൾ
വരി 50: | വരി 50: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിൽ കുട്ടികൾക്കായി ഒരു കിഡ്സ് പാർക്ക് തൻറെ മുത്തച്ഛനും അധ്യാപകനും ആയിരുന്ന ശ്രീ തെക്കതിൽ രാമൻപിള്ള മെമ്മോറിയൽ കിഡ്സ് പാർക്ക് ശ്രീ ആർ നന്ദകുമാർ സംഭാവന ചെയ്തു. വിശാലമായ പ്ലേ ഗ്രൗണ്ട് ഉണ്ട്. വിദ്യാലയത്തിൽ ഒരു സ്മാർട്ട് ക്ലാസ്സ് റൂം മൂന്ന് പ്രൊജക്ടറും രണ്ട് ലാപ്ടോപ്പും രണ്ട് കമ്പ്യൂട്ടറുകളും ഉണ്ട്. നിലവിൽ പ്രൈവറ്റ് വാഹനമാണ് സ്കൂളിൽ ഉള്ളത്. ടോയ്ലറ്റുകൾ 3 എണ്ണവും യൂറിനൽ രണ്ട് എണ്ണവും ഉണ്ട്. സ്കൂളിലേക്ക് കസേരകൾ അലമാരകൾ എന്നിവ അഭ്യുദയകാംക്ഷികളും പഞ്ചായത്തും സംഭാവനയായി നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് കുട്ടികൾക്കായി 20 കസേരകൾ ഓഫീസ് ആവശ്യത്തിനായി 20 കസേരകൾ പ്രീപ്രൈമറിക്കായി അലമാരയും സംഭാവനയായി നൽകിയിട്ടുണ്ട്. പൂർവ വിദ്യാർത്ഥിയായ ശ്രീ പ്രസന്ന ബാബു,സാമിൽ, ടോൾ മുക്ക്, ഓഫീസിലേക്ക് ആയി തടി അലമാര സംഭാവനയായി നൽകിയിട്ടുണ്ട്.CWSN വിഭാഗത്തിലേക്ക് ഒരു സ്പെഷ്യൽ ടീച്ചർ ബി ആർ സി യിൽ നിന്നും നിയമിച്ചിട്ടുണ്ട്. ഫ്രിഡ്ജ്, കളി ഉപകരണങ്ങൾ, മൈക്ക്, ആംപ്ലിഫയർ, ഉപകരണങ്ങൾ ഇവയും ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |