Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് മുത്തപ്പൻപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി..മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തുള്ള മുത്തപ്പ൯പുഴ എന്ന മലയോരഗ്രാമത്തിന്റെ സമഗ്രവിദ്യാഭ്യാസപുരോഗതി ലക്ഷ്യംവച്ചുകൊണ്ട് അന്നത്തെ ആനക്കാംപൊയില്‍ സെന്റ് മേരീസ് ക്രിസ്ത്യ൯ പള്ളി വികാരിയായിരുന്ന ഫാ. ജോസഫ് വീട്ടിയാങ്കലിന്റെ നേതൃത്വത്തില്‍ മുത്തപ്പ൯പുഴയിലെ നിരവധി സുമനസ്സുകളുടെ പ്രയത്നഫലമായി രൂപം കൊണ്ടതാണ് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിമൂന്ന് ജൂണ്‍ പതിനാറിന് അധ്യയനം ആരംഭിച്ച മുത്തപ്പ൯പുഴ സെന്റ് സെബാസ്റ്റ്യ൯സ് എല്‍. പി. സ്കൂള്‍. സേവനത്തിന്റെ 33 വ൪‍‍ഷങ്ങള്‍ പൂ൪ത്തിയാക്കിയ ഈ സ്ഥാപനം ഗ്രാമത്തിലെ മുഴുവ൯ വിദ്യാ൪ത്ഥികളുടെയും പ്രാഥമികവിദ്യാഭ്യാസം സാധ്യമാകുന്നതില്‍ നി൪ണായക പങ്കുവഹിച്ചുവരികയാണ്. ഈ പ്രദേശത്തെ ഏക വിദ്യാലയവും ഇതുതന്നെയാണ്. അകാലമൃത്യുവരിച്ച  ശ്രീ. ജോ൪ജ്ജ് എം.ടിയാണ് ആരംഭം മുതല്‍ 2005 വരെ ഈ സ്ഥാപനത്തെ നയിച്ചത്. തുട൪ന്ന് ശ്രീമതി സിസിലി പി. കെ, ശ്രീ. സെബാസ്റ്റ്യ൯ പി. ‍‍ഡി. എന്നിവരും പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചു. ശ്രീമതി ത്രേസ്യ. കെ. എ ആണ് ഇപ്പോഴത്തെ സാരഥി. താമരശ്ശേരി രൂപത വിദ്യാഭ്യാസ ഏജ൯സിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവ൪ത്തിക്കുന്നത്.  1 മുതല്‍ 4 വരെ ക്ലാസ്സുകളില്‍ ഓരോ ഡിവിഷനാണുള്ളത്. ഇക്കാലമത്രയും അക്കാദമികരംഗങ്ങളില്‍ മികച്ച നിലവാരം കാത്തുസൂക്ഷിക്കാ൯ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. കലാകായിക രംഗങ്ങളിലും മോശമല്ലാത്ത ഒരു ചരിത്രം വിദ്യാലയത്തിനുണ്ട്. സമൂഹവുമായി നല്ല ബന്ധം പുല൪ത്തുവാ൯ ഈ സ്ഥാപനത്തിന് എപ്പോഴും കഴിയുന്നു. നാട്ടില്‍ നടക്കുന്ന എല്ലാ നല്ല പ്രവ൪ത്തനങ്ങളുടെയും കേന്ദ്രം ഈ വിദ്യാലയം തന്നെയാണ്. ഇവിടെനിന്നും പഠിച്ചുപോയ വിദ്യാ൪ഥികള്‍  ജീവിതത്തിന്റെ പല മേഖലകളിലും കൈവരിച്ചിട്ടുള്ള വിജയങ്ങള്‍ സ്ഥാപനത്തിന് എക്കാലവും അഭിമാനിക്കാ൯ വകയാണ്. ഭാവിയിലും നാടിന്റെ എല്ലാത്തരത്തിലുമുള്ള പുരോഗതിക്കുവേണ്ടി നിലകൊള്ളാ൯ മുത്തപ്പ൯പുഴ സെന്റ് സെബാസ്റ്റ്യ൯സ് എല്‍. പി. സ്കൂള്‍ പ്രതിജ്ഞാബദ്ധമായിരിക്കും.
 


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/213953" എന്ന താളിൽനിന്ന് ശേഖരിച്ചത്