"ബി.ഇ.എം.യു.പി.എസ്. പുതിയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.ഇ.എം.യു.പി.എസ്. പുതിയങ്ങാടി (മൂലരൂപം കാണുക)
10:24, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2024വിദ്യാലയം എന്ന വാക്ക്
(ചെ.)No edit summary |
(ചെ.) (വിദ്യാലയം എന്ന വാക്ക്) |
||
വരി 61: | വരി 61: | ||
}} | }} | ||
[[കോഴിക്കോട്]] ജില്ലയിലെ പുതിയങ്ങാടി വില്ലേജിൽ 1842 സ്ഥാപിതമായി .[[കോഴിക്കോട്/എഇഒ ചേവായൂർ|ചേവായൂർ]] ഉപജില്ലയിലാണ്നമ്മുടെ | [[കോഴിക്കോട്]] ജില്ലയിലെ പുതിയങ്ങാടി വില്ലേജിൽ 1842 സ്ഥാപിതമായി .[[കോഴിക്കോട്/എഇഒ ചേവായൂർ|ചേവായൂർ]] ഉപജില്ലയിലാണ്നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് കണ്ണുർ ദേശീയ പാതയിൽ നഗരത്തിൽ നിന്നും 7 കി.മീറ്റർ അകലെ പുതിയങ്ങാടി എന്ന സ്ഥലത്ത്ഏകദേശം 170 പരം വർെഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം.യു.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഈ പാതയോരത്ത് ഇന്നും നിലകൊള്ളുന്നു. | കോഴിക്കോട് കണ്ണുർ ദേശീയ പാതയിൽ നഗരത്തിൽ നിന്നും 7 കി.മീറ്റർ അകലെ പുതിയങ്ങാടി എന്ന സ്ഥലത്ത്ഏകദേശം 170 പരം വർെഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം.യു.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഈ പാതയോരത്ത് ഇന്നും നിലകൊള്ളുന്നു. |