Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 28: വരി 28:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=199
|ആൺകുട്ടികളുടെ എണ്ണം 1-7=220
|പെൺകുട്ടികളുടെ എണ്ണം 1-10=162
|പെൺകുട്ടികളുടെ എണ്ണം 1-7=184
|വിദ്യാർത്ഥികളുടെ എണ്ണം 1-10=361
|വിദ്യാർത്ഥികളുടെ എണ്ണം 1-=404
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-7=16
|പ്രധാന അദ്ധ്യാപിക=ബിന്ദുമോൾ. പി. എസ്  
|പ്രധാന അദ്ധ്യാപിക=ബിന്ദുമോൾ. പി. എസ്
|പി.ടി.എ. പ്രസിഡണ്ട്=ബിജു. റ്റി. റ്റി
|പി.ടി.എ. പ്രസിഡണ്ട്=റിനു എ മണി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന
|എം.പി.ടി.എ. പ്രസിഡണ്ട്= ജുലി മോട്ടി 
|സ്കൂൾ ചിത്രം=33449-1.jpg
|സ്കൂൾ ചിത്രം=33449-1.jpg
|size=350px
|size=350px
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പാറക്കുളം സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ്  ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി.
}}കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ പാറക്കുളം എന്ന  സ്ഥലത്തുള്ള ഗവൺമെന്റ് വിദ്യാലയമാണ്  ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി.


== ചരിത്രം ==
== ചരിത്രം ==
1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
ദക്ഷിണമൂകാംബിക എന്ന് പ്രശസ്തമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് 1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]]  
ഈ വിദ്യാലയം സ്ഥാപിച്ചത്.
1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ദക്ഷിണമൂകാംബിക എന്ന് പ്രശസ്തമായ പനച്ചിക്കാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 54: വരി 51:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ബാന്റ് ട്രൂപ്പ്
*ബാന്റ് ട്രൂപ്പ്
*വിദ്യാരംഗം കലാ സാഹിത്യ വേദി
*വിദ്യാരംഗം കലാസാഹിത്യ വേദി
*രക്ഷിതാക്കൾക്കുള്ള പി എസ് സി പരിശീലനം
*രക്ഷിതാക്കൾക്കുള്ള പി.എസ്സി. പരിശീലനം
*രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം.
*രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം.
*ജീവകാരുണ്യ പ്രവർത്തനങ്ങൾ [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ|കൂടുതലറിയാം]]
*ജീവകാരുണ്യ പ്രവർത്തനങ്ങൾ [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ|കൂടുതലറിയാം]]


== ക്ലബ്ബകൾ ==
== ക്ലബ്ബകൾ ==
ഭാഷാക്ലബ് ഗണിത-ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ,നേച്ചർ ക്ലബ് ഹെൽത്ത് ക്ലബ്,തുടങ്ങി നിരവധി ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ക്ലബ്ബുകൾ|കൂടുതലറിയാം]]
ഭാഷാക്ലബ് , ഗണിത-ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ,നേച്ചർ ക്ലബ് ഹെൽത്ത് ക്ലബ്,തുടങ്ങി നിരവധി ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ക്ലബ്ബുകൾ|കൂടുതലറിയാം]]
==  അംഗീകാരങ്ങൾ ==
==  അംഗീകാരങ്ങൾ ==
കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്‌കൂൾ എന്ന ബഹുമതി തുടർച്ചയായി നിലനിർത്തി വരുന്ന ഈ വിദ്യാലയം നിരവധി തവണ ബെസ്‌റ് പി ടി എ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അംഗീകാരങ്ങൾ|കൂടുതലറിയാം]]
കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്‌കൂൾ എന്ന ബഹുമതി തുടർച്ചയായി നിലനിർത്തി വരുന്ന ഈ വിദ്യാലയം നിരവധി തവണ ബെസ്‌റ് പി ടി എ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അംഗീകാരങ്ങൾ|കൂടുതലറിയാം]]
വരി 82: വരി 79:


==വഴികാട്ടി==
==വഴികാട്ടി==
കോട്ടയം നഗരഹൃദയത്തിൽ നിന്നും കി മി സഞ്ചരിച്ചാൽ ഇവിടെ എത്താം.
കോട്ടയം നഗരഹൃദയത്തിൽ നിന്നും കോട്ടയം പാക്കിൽകവല പന്നിമറ്റം പരുത്തുംപാറ വഴി പാറക്കുളം. 9 കി.മി സഞ്ചരിച്ചാൽ ഇവിടെ എത്താം.
 
ചങ്ങനാശ്ശേരി - കോട്ടയം എം സി റോഡിൽ  ചിങ്ങവനത്തുനിന്നും പരുത്തുംപാറ ഞാലിയാകുഴി ഭാഗത്തേക്ക് സഞ്ചരിച്ചു പാറക്കുളം സ്‌കൂളിൽ എത്താം.ചങ്ങനാശ്ശേരിയിൽ നിന്നും കുരിശുംമൂട് പത്താമുട്ടം പാറക്കുളം വഴിയും സ്‌കൂളിൽ എത്താം.
ചങ്ങനാശ്ശേരി - കോട്ടയം എം സി റോഡിൽ  ചിങ്ങവനത്തുനിന്നും പരുത്തുംപാറ ഞാലിയാകുഴി ഭാഗത്തേക്ക് സഞ്ചരിച്ചു പാറക്കുളം കവലയിൽ എത്തുക.
കോട്ടയം കറുകച്ചാൽ സംസ്ഥാന പാതയിൽ കൈതേപാലത്തുനിന്നും ഞാലിയാകുഴി വഴി ഇവിടെ എത്താം.കെ കെ റോഡിൽ നിന്നും മണർകാട് പുതുപ്പള്ളി ഞാലിയാകുഴി വഴി സ്‌കൂളിൽ എത്താം.
 
കോട്ടയം,ചങ്ങനാശ്ശേരി റയിൽവേ സ്റ്റേഷനുകളിൽ നിന്നും മുകളിൽ പറഞിട്ടുള്ള വഴികൾ ഉപയോഗപ്പെടുത്തി സ്‌കൂളിൽ എത്തിച്ചേരാവുന്നതാണ്.സമീപ വിമാനത്താവളം കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ആണ്.അവിടെനിന്നും ട്രെയിൻ മാർഗം കോട്ടയം എത്തുകയോ തലയോലപ്പറമ്പ് ഏറ്റുമാനൂർ or കാലടി,പെരുമ്പാവൂർ,മൂവാറ്റുപുഴ ഏറ്റുമാനൂർ,കോട്ടയം വഴി റോഡ് മാർഗവും സ്ക്കൂളിൽ എത്താം
കോട്ടയം കറുകച്ചാൽ സംസ്ഥാന പാതയിൽ കൈതേപാലത്തുനിന്നും ഞാലിയാകുഴി വഴി ഇവിടെ എത്താം.
{{#multimaps: 9.525689 , 76.550583| width=800px | zoom=16 }}
 
കെ കെ റോഡിൽ നിന്നും മണർകാട് പുതുപ്പള്ളി ഞാലിയാകുഴി വഴി സ്‌കൂളിൽ എത്താം.{{#multimaps: 9.525689 , 76.550583| width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
emailconfirmed
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2137153" എന്ന താളിൽനിന്ന് ശേഖരിച്ചത്