"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:43, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 98: | വരി 98: | ||
== സ്കൂൾ പാർലമെന്റ് - ഡിസംബർ 4 == | == സ്കൂൾ പാർലമെന്റ് - ഡിസംബർ 4 == | ||
സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ഡിസംബർ 4 നു സ്കൂളിൽ നടന്നു . | സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ഡിസംബർ 4 നു സ്കൂളിൽ നടന്നു .5 മുതൽ ൧൨ വരെ ക്ലാസ്സുകളിൽ ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുപ്പ് നടന്നു . | ||
== ക്രിസ്മസ് ആഘോഷം ഡിസംബർ 23 == | == ക്രിസ്മസ് ആഘോഷം ഡിസംബർ 23 == | ||
സദാനന്ദപുരം സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഉദ്ഘാടനം ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 10 നു എച്ച് എം ശ്രീല ചന്ദ്രൻ നിർവഹിച്ചു.പുൽക്കൂട് ഒരുക്കൽ ,ക്രിസ്മസ് ട്രീ അലങ്കാരം ,കരോൾ ഗാനം ,കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും നടത്തി. | |||
പഠനോത്സവം -ഫെബ്രുവരി 29 | == ഓർമ ദിനാചരണവും ഗുരുവന്ദനവും -ഫെബ്രുവരി 2 == | ||
സദാനന്ദ സ്വാമികളുടെ നൂറാം സമാധി വാർഷികാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഓർമ ദിനാചരണവും ഗുരുവന്ദനവും സംഘടിപ്പിച്ചു . | |||
== പഠനോത്സവം -ഫെബ്രുവരി 29 == | |||
2023 -24 അധ്യയന വർഷത്തിലെ അക്കാദമിക മികവുകളുടെ പ്രദർശനമായ പഠനോത്സവം ഫെബ്രുവരി 29 നു സ്കൂളിൽ നടന്നു . |