"ഗവ. എൽ പി എസ് ഒരുവാതിൽകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് ഒരുവാതിൽകോട്ട (മൂലരൂപം കാണുക)
15:46, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്→ചരിത്രം
No edit summary |
|||
വരി 46: | വരി 46: | ||
തിരുവനന്തപുരം ജില്ലയിലെ അണമുഖം വാർഡിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയമാണ് ഇത്.തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ സ്ഥലസൗകര്യങ്ങളോടുകൂടിയ ശാന്തവും സൗഹാർദ്ദപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന വിദ്യാലയമാണിത്. | തിരുവനന്തപുരം ജില്ലയിലെ അണമുഖം വാർഡിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയമാണ് ഇത്.തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ സ്ഥലസൗകര്യങ്ങളോടുകൂടിയ ശാന്തവും സൗഹാർദ്ദപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന വിദ്യാലയമാണിത്. | ||
ഏകദേശം നൂറോളം വർഷങ്ങൾക്കുമുന്പ് ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ 5 കിലോമീറ്ററിലധികം പോകേണ്ടി വന്ന സാഹചര്യത്തിൽ, പെൺകുുട്ടികൾക്ക് പഠിക്കുന്നതിനു സാഹചര്യം തീരെയില്ലായിരുന്നു. ഈ സ്ഥിതി മാറ്റി എടുക്കുന്നതിനുള്ള നാട്ടുകാരുടെ ശ്രമഫലമാണ് ഒരുവാതിൽക്കോട്ടയിൽ ഒരു സ്ക്കുൂൾ സ്ഥാപിതമായത്. [[ഗവ. എൽ പി എസ് ഒരുവാതിൽകോട്ട/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||