Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==

കുണിഞ്ഞി.ഗവ.എൽ.പി.സ്കൂൾ 1948 ലാണ് സ്ഥാപിതമായത്. റോഡ്, വാഹനസൗകര്യം, വൈദ്യുതി, എന്നിവയൊന്നും കടന്നുവരാത്ത ഒരു പിന്നോക്ക മേഖലയായിരുന്നു അന്ന് കുണിഞ്ഞി. കുണിഞ്ഞിയിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുക എന്ന ഉദ്ദേശത്തോടെ എസ്.എൻ.ഡി.പി യുടെ നേതൃത്വത്തിൽ ആരംഭിച്ച് പിന്നീട് ഗവൺമെന്റ് ഏറ്റെടുത്തതാണ് ഈ വിദ്യാലയം.1 മുതൽ 4 വരെയുള്ള ക്ലാസുകളാണ് ഈ സകൂളിലുള്ളത്.4 അദ്ധ്യാപകരും 1 അനദ്ധ്യാപകയും ഈ സ്കൂളിൽ പ്രവർത്തനം നടത്തുന്നുണ്ട്.
കുണിഞ്ഞി.ഗവ.എൽ.പി.സ്കൂൾ 1948 ലാണ് സ്ഥാപിതമായത്.
 
[[ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി/ചരിത്രം|തുടർന്നു വായിക്കുക]]
 
ഭൗതികസൗകര്യങ്ങൾ

== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു അനുയോജ്യമായ ക്ലാസ്സ്മുറികളാണുള്ളത്.ക്ലാസ്സ്മുറികളെല്ലാം ടൈൽ ചെയ്തതാണ്.എല്ലാ ക്ലാസ്സിലും  ലാപ്ടോപ്പും ക്ലാസ് ലൈബ്രറിയും നൽകിയിട്ടുണ്ട്.എല്ലാ ക്ലാസ്സിലും സ്ഥിരം അധ്യാപകരുമുണ്ട്.നവീനരീതിയിലുള്ള അടുക്കളയും ഭക്ഷണശാലയുമുണ്ട്.കുട്ടികൾക്കു പഠനത്തിനനുയോജ്യമായ സ്കൂൾ അന്തരീഷമാണുള്ളത്.പൂന്തോട്ടവും പച്ചക്കറിത്തോട്ടവും കുട്ടികൾ പരിപാലിച്ചുപോരുന്നു  

414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2130979" എന്ന താളിൽനിന്ന് ശേഖരിച്ചത്