Jump to content
സഹായം

"ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1998 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് കെട്ടിടം ലഭ്യമായത് 2002 ലാണ്. നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമുമായി ആകെ അഞ്ച് ക്ലാസ്സ മുറികളാണ് ഉണ്ടായിരുന്നത്.    2019 ൽ സ്റ്റേജ് കം ക്ലാസ്സ് റൂം അനുവദിച്ചു. ശേഷം  2020 ൽ പുതിയ കെട്ടിടം അനുവദിക്കുകയുണ്ടായി. 2023 മെയ് 19 ന് പുതിയ കെട്ടിടം വഴിക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.തങ്കമ്മ നെടുമ്പടി ഉദ്ഘാടനംചെയ്തു. ഇപ്പോൾ സ്റ്റേജ് അടക്കം എട്ട് ക്ലാസ്സ്മുറികളാണ് ഉള്ളത്.  പഴയ അടുക്കളയുടെ ശോച്യാവസ്ഥ ബോധ്യപ്പെട്ട അധികൃതർ 2022 ൽ തന്നെ പുതിയ അടുക്കള കം സ്റ്റോർ റൂം അനുവദിക്കുകയുണ്ടായി. 2023 ജൂൺ മാസം അഞ്ചാം തീയ്യതി നിലമ്പൂർ എം.എൽ.എ ശ്രീ.പി.വി.അൻവർ പാചകപ്പുര കം സ്റ്റോർ ഉദ്ഘാടനം ചെയ്തു.  കളിസ്ഥലം, സ്മാർട്ട് ക്ലാസ്സ് റും എന്നിവയുടെയൊക്കെ അപര്യാപ്തത നിലനിൽക്കുന്നു.
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2127563" എന്ന താളിൽനിന്ന് ശേഖരിച്ചത്