"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
11:21, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 30: | വരി 30: | ||
|'''''6.''''' | |'''''6.''''' | ||
|'''''സയൻസ് ക്ലബ്ബ്''''' | |'''''സയൻസ് ക്ലബ്ബ്''''' | ||
|''' | |'''ശ്രീമതി ക്രിസ്റ്റിൻ ബ്യൂല''' | ||
|- | |- | ||
|'''''7.''''' | |'''''7.''''' | ||
വരി 38: | വരി 38: | ||
|'''''8.''''' | |'''''8.''''' | ||
|'''''ഇംഗ്ലീഷ് ക്ലബ്ബ്''''' | |'''''ഇംഗ്ലീഷ് ക്ലബ്ബ്''''' | ||
|''' | |'''ശ്രീ സെന്തിൽ കുമാർ''' | ||
|- | |- | ||
|'''''9.''''' | |'''''9.''''' | ||
വരി 97: | വരി 97: | ||
പ്രമാണം:44223 vayana poster.jpg | പ്രമാണം:44223 vayana poster.jpg | ||
പ്രമാണം:44223 kerala.jpg | പ്രമാണം:44223 kerala.jpg | ||
</gallery>'''<big>ഭാ</big>'''ഷയിലെ പ്രയാസങ്ങൾ പരിഹരിക്കാനായി ഒരുപാട് പ്രയത്നങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ തിരഞ്ഞെടുത്ത കുട്ടികൾക്കായി ഭാഷ പരിശീലന പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. കൂടാതെ ജൂലൈ 26 ന് <small>വി</small>ദ്യാരംഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനും നിർദ്ദേശിക്കപ്പെട്ട മാഗസിൻ അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഈ ക്ലബ്ബിന് കഴിഞ്ഞു .<small>ജൂ</small>ൺ 19 മുതൽ 23 വരെ വായനാവാരമായി ആചരിക്കുകയും , ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, പി. എൻ. പണിക്കർ അനുസ്മരണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ, പുസ്തകപ്രദർശനം, ഓർമ്മ പരിശോധന, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് വായന ക്വിസ്,ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, പ്രത്യേക പതിപ്പ് പ്രകാശനം,സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനം, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താനും ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട് <small>.ജൂ</small>ലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി <small>സജിത്ര ശില്പശാല</small> സംഘടിപ്പിക്കുവാനും <small>ന</small>വംബർ ഒന്നാം തീയതി കേരള പിറവി ദിനാഘോഷം സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിനു കഴിഞ്ഞു .വരയുത്സവത്തിന്റെ ഭാഗമായി മലയാള എഴുത്തിന്റെ ആദ്യ പടിയായ മണലിൽ എഴുത്ത് കുട്ടികളെ കടൽത്തീരത്ത് കൊണ്ടുപോയി പരിചയപ്പെടുത്താനും ഈ ക്ലബ്ബിനു സാധിച്ചിട്ടുണ്ട് . | </gallery>'''<big>ഭാ</big>'''ഷയിലെ പ്രയാസങ്ങൾ പരിഹരിക്കാനായി ഒരുപാട് പ്രയത്നങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട് .ഒഴിവു സമയങ്ങളിൽ തിരഞ്ഞെടുത്ത കുട്ടികൾക്കായി ഭാഷ പരിശീലന പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. കൂടാതെ ജൂലൈ 26 ന് <small>വി</small>ദ്യാരംഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനും നിർദ്ദേശിക്കപ്പെട്ട മാഗസിൻ അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഈ ക്ലബ്ബിന് കഴിഞ്ഞു .<small>ജൂ</small>ൺ 19 മുതൽ 23 വരെ വായനാവാരമായി ആചരിക്കുകയും , ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, പി. എൻ. പണിക്കർ അനുസ്മരണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ, പുസ്തകപ്രദർശനം, ഓർമ്മ പരിശോധന, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് വായന ക്വിസ്,ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, പ്രത്യേക പതിപ്പ് പ്രകാശനം,സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനം, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താനും ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട് <small>.ജൂ</small>ലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി <small>സജിത്ര ശില്പശാല</small> സംഘടിപ്പിക്കുവാനും <small>ന</small>വംബർ ഒന്നാം തീയതി കേരള പിറവി ദിനാഘോഷം സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിനു കഴിഞ്ഞു .വരയുത്സവത്തിന്റെ ഭാഗമായി മലയാള എഴുത്തിന്റെ ആദ്യ പടിയായ മണലിൽ എഴുത്ത് കുട്ടികളെ കടൽത്തീരത്ത് കൊണ്ടുപോയി പരിചയപ്പെടുത്താനും ഫെബ്രുവരി 21ന് ലോക മാതൃ ഭാഷാ ദിനത്തോട് അനുബന്ധിച്ചു പദകേളി മത്സരവും ബോധവത്കരണവും നടത്താനും ഈ ക്ലബ്ബിനു സാധിച്ചിട്ടുണ്ട് . | ||
=== '''<u><big>8.ഇംഗ്ലീഷ് ക്ലബ്ബ്</big></u>''' === | === '''<u><big>8.ഇംഗ്ലീഷ് ക്ലബ്ബ്</big></u>''' === |