Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 569: വരി 569:
നമ്മുടെ ലിറ്റിൽ കൈറ്റിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ '''e-ദളം'''
നമ്മുടെ ലിറ്റിൽ കൈറ്റിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ '''e-ദളം'''
പേര് സജസ്റ്റ് ചെയ്ത ജൂലിയറ്റ്  ടീച്ചർക്കും ഗീത ടീച്ചർക്കും പ്രത്യേകം നന്ദി .പത്തോളം വിദ്യാർഥികൾ ചേർന്ന് രാവിലെ 9 മണി മുതൽ ദിവസങ്ങളോളം ഇരുന്ന് ഉണ്ടാക്കിയെടുത്തതാണ് ഈ മാഗസിൻ.ഇതിനുവേണ്ടി നന്നായി കഷ്ടപ്പെട്ട ആ കുട്ടികൾക്കും പ്രത്യേകിച്ച്  നേതൃത്വം നൽകിയ പ്രിൻസി ടീച്ചർക്കും അഭിനന്ദനങ്ങൾ.ടീച്ചർ കാലത്തു മുതൽ ക്ലാസ് കഴിഞ്ഞാൽ വൈകിട്ടും ആ കുട്ടികളുടെ ഒപ്പം  കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഈ മാഗസിൻ.സ്ക്രൈബസ് എൻ.ജി എന്ന ഡി.ടി.പി സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ കുട്ടികൾ ഈ മാഗസിൻ തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്ക് പരിചിത മല്ലാത്ത സോഫ്റ്റ്‌വെയർ ആയതുകൊണ്ട് തന്നെ മാഗസിനിൽ പല കുറവുകളും പോരായ്മകളും ഉണ്ട്. എങ്കിലും അവർക്ക്  സാധിക്കുന്ന വിധത്തിൽ നന്നാക്കുവാൻ പരിശ്രമിച്ചിട്ടുണ്ട്. കവർ പേജ് 9 സി യിൽ പഠിക്കുന്ന കൃഷ്‌ണേന്ദു നാലു ദിവസത്തോള മെടുത്തു തയ്യാറാക്കിയതാണ്.

പഠനോത്സവം@ Matha H. S Manampetta
==='''പഠനോത്സവം'''===
2023-24 അധ്യയന വർഷത്തിലെ പഠനോത്സവം 29/02/2024 ന് സമുചിതമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ബിന്ദു ഈയപ്പൻ ടീച്ചർ സ്വാഗതം ചെയ്തു സംസാരിച്ചു.H. M തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബി ആർ സി കോഡിനേറ്റർ സുനിത ടീച്ചർ, ജീന ജോർജ് ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.കുട്ടികളുടെ മികവിനെ വിളിച്ചോതുന്ന രീതിയിലുള്ള ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച പ്രകടനങ്ങൾ കുട്ടികൾ കാഴ്ചവച്ചു. കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ രക്ഷിതാക്കളും എത്തിച്ചേർന്നിരുന്നു. വിവിധ വിഷയവുമായി ബന്ധപ്പെട്ട സ്കിറ്റുകളും നാടൻ പാട്ടുകളും പപ്പറ്റ് ഷോയും കുട്ടികളുടെ മനം കവർന്നു.  അപ്പർ പ്രൈമറി വിഭാഗത്തിലെ അധ്യാപിക വിജി ജോർജ് ടീച്ചർ നന്ദി പറഞ്ഞു.10.45 ന് തുടങ്ങിയ പഠനോത്സവംഒരുമണിക്ക് അവസാനിച്ചു.കുട്ടികളുടെ മികവിനെ വിളിച്ചോതുന്ന പഠനോത്സവം വേറിട്ട ഒരു അനുഭവമായിരുന്നു

==='''ഗാലറി'''===
==='''ഗാലറി'''===
3,776

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2121346" എന്ന താളിൽനിന്ന് ശേഖരിച്ചത്