Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

'''ലഹരിവിരുദ്ധ ദിനം (ജൂൺ 26)'''  
<big>'''ലഹരിവിരുദ്ധ ദിനം (ജൂൺ 26)'''</big>

ലോക ലഹരി വിരുദ്ധ ദിനത്തിൽ മൗണ്ട് കാർമൽ സ്‌കൂൾ  വേറിട്ടതും സാമൂഹ്യ പ്രതിബദ്ധതയുള്ക്കൊളുന്നതുമായ പ്രവർത്തനങ്ങളാണ് സ്കൂളിലും പോടുവിടങ്ങളിലുമായി നടത്തിയത്. കുട്ടികൾ പാക്കിൽ, ചെട്ടിക്കുന്ന് പാരഗൺ കമ്പനിയിലെത്തി അവിടെ ജോലിചെയ്യുന്ന 130 ബംഗാളികളായ ഇതരസംസ്ഥാന തൊഴിലാളികൾക്കു അവരുടെ മാതൃഭാഷയിലുള്ള ലഹരിവിരുദ്ധദിന സന്ദേശം ഉൾകൊള്ളുന്ന ലഘുലേഖ നൽകി അവരെ ലഹരിയുടെ ദോഷവശങ്ങൾ ബോധ്യപ്പെടുത്തി തദവസരത്തിൽ ഹെഡ്മിസ്ട്രസ്സ് സി.ജയിൻ ലോക ലഹരിവിരുദ്ധ സന്ദേശം നൽകി. പാരഗൺ കമ്പനിയിലെ ജനറൽ മാനേജർ നാരായണൻ സർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.

തുടർന്ന് 11 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ '''"അരുത് ലഹരി'''" എന്നവിഷയത്തിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ.സബിൻ റ്റി  കുട്ടികൾക്കു ബോധവൽക്കരണ ക്ലാസ്സെടുത്തു. ലഹരി വസ്തുക്കളെ എങ്ങനെ അകറ്റിനിർത്താം ലഹരിയുടെ ദൂഷ്യവശങ്ങൾ ലഹരിമുക്ത ലോകം എന്നിവയെപ്പറ്റി സുബിൻ സർ കുട്ടികളോട് സംവദിച്ചു. ലിറ്റിൽ കൈറ്റ്സ് സംഘടനയും അധ്യാപകരായ ലിൻസി,ബിന്ദുമോൾ എന്നിവരും നേതൃത്വം നൽകി.

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2120308" എന്ന താളിൽനിന്ന് ശേഖരിച്ചത്