Jump to content
സഹായം

"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
[[പ്രമാണം:19820 school.jpg|ലഘുചിത്രം|400x400px|സ്‍ക‍ൂൾ|പകരം=]]

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മികച്ചതും ഒരു എൽപി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ് ചുറ്റുമതിലിനുള്ളിൽ 4ബ്ലോക്കുകളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .പ്രധാന കെട്ടിടത്തിൽ 5 ക്ലാസ് മുറികളും കെ ജി ക്ലാസുകൾക്കായി 2 ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. ഇരുനിലകളോട് കൂടിയ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂമും 5 ക്ലാസ് മുറികളും ഹാളും ഉൾപ്പെട്ടിട്ടുണ്ട്. സ്കൂളിൽ ഒരു സ്മാർട്ട് ടിവി ഉണ്ട്. ഒരു ക്ലാസ് റൂം സ്മാർട്ട് ക്ലാസ്റൂമായി മാറ്റിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്നതിനായി ഐടി ലാബ് ഇവിടെ പ്രവർത്തിക്കുന്നു .ഇതിനുപുറമേ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.സ്കൂളിൽ കുട്ടികൾക്ക് വിശാലമായ കളിസ്ഥലം ഉണ്ട്.പ്രധാന കെട്ടിടത്തിന് അട‍ുത്തായി സ്റ്റേജ് ഉണ്ട്.7 യൂണിറ്റുകളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

== വർണ്ണകൂടാരം ==
== കിണർ ==
== സ്‍മാർട്ട് അടുക്കള ==

==സ്മാർട്ട് ക്ലാസ്==
==സ്മാർട്ട് ക്ലാസ്==
വരി 12: വരി 18:
==ലൈബ്രറി==
==ലൈബ്രറി==
രണ്ടായിരത്തിൽപരം  പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി കമ്പ്യൂട്ടർ ലാബിൽ തന്നെ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാക്കാവുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രകഥകൾ, തുടങ്ങിയ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.  

==വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ==
സ്കൂളിന് 4 കെട്ടിടങ്ങളിലായി ആയി 10 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും  ഒരു സ്മാർട്ട് റൂമും ലൈബ്രറിയും ഉണ്ട്
{| class="wikitable"
|+
![[പ്രമാണം:19820 classrooms.jpg|ലഘുചിത്രം|ക്ലാസ് മ‍ുറികൾ|നടുവിൽ|270x270ബിന്ദു]]
|}

==കുടിവെള്ള സൗകര്യം==
==കുടിവെള്ള സൗകര്യം==
334

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2120032" എന്ന താളിൽനിന്ന് ശേഖരിച്ചത്