Jump to content
സഹായം

"ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
'''ആയ് രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂർശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കൻമാരുടേയും വേണാട്ട് അരചൻമാരുടേയും പൂർണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വർഗദ്ധിച്ചു. മാർത്താണ്ഡവർമ്മയ്ക്ക് ഏറ്റവു ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നത്  കാന്തള്ളൂർശാലയിൽ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കൻമാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേർന്ന് 600 വർഷങ്ങൾക്ക് മുമ്പ് ശ്രീ. [https://www.mathrubhumi.com/print-edition/india/padmanabhaswamy-temple-case-in-supreme-court-1.4897684 പദ്മനാഭസ്വാമിക്ഷേത്ര]ത്തിലേക്കും രാജകൊട്ടാരത്തിലേക്കും ആവശ്യമായ ചെമ്പുപാത്രങ്ങളും മറ്റും നിർമ്മിക്കുന്നതിനുള്ള ചെമ്പു പണിപ്പുര സ്ഥാപിച്ചു. അതിന് തൊട്ട് പടിഞ്ഞാറായി പാതയ്ക്കിപ്പുറം നിർമ്മിച്ച നാലുക്കെട്ട് പണിതീർത്ത സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. പില്ക്കാലത്ത് ആയുധസംഭരണശാലയായും നാലുകെട്ട് ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് തിരുവിതാംകൂർ രാജസദനത്തിൽ എത്തിച്ചേർന്നിരുന്ന പരദേശികളായ പണ്ഡിതൻമാർക്ക് സൗജന്യമായി തങ്ങുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. മുൻവശത്ത് ശ്രീ. പദ്മനാഭക്ഷേത്രം വക നന്ദാനനവും അതിന് കിഴക്കായി ഗോസായി സത്രവും സ്ഥിതിചെയ്തിരുന്നു. മുൻവശത്ത് ചരിത്ര പ്രസിദ്ധമായ മാടൻകോവിലുമുണ്ട്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ നാലുകെട്ടിൽ മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചു. അതിനടുത്തായി ഒരു അഴിക്കെട്ടിടം പണിത് അതിൽ ഹസ്തലിഖിത ഗ്രന്ഥശാലയും സ്ഥാപിച്ചു. അവിടെ വച്ചാണ് മഹാമഹോപാദ്ധ്യായ ശ്രീ. ഗണപതി ശാസ്ത്രികൾ ക്യൂറേറ്റർ ആയിരിക്കെ കൗടില്യന്റെ അർത്ഥശാസ്ത്രവും ഭാസന്റെ നാടകങ്ങളും പ്രസിദ്ധീകരിച്ചത്.[[ജി.എം.ബി.എച്ച്.എസ്.എസ്. ചാല
'''ആയ് രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂർശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കൻമാരുടേയും വേണാട്ട് അരചൻമാരുടേയും പൂർണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വർഗദ്ധിച്ചു. മാർത്താണ്ഡവർമ്മയ്ക്ക് ഏറ്റവു ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നത്  കാന്തള്ളൂർശാലയിൽ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കൻമാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേർന്ന് 600 വർഷങ്ങൾക്ക് മുമ്പ് ശ്രീ. [https://www.mathrubhumi.com/print-edition/india/padmanabhaswamy-temple-case-in-supreme-court-1.4897684 പദ്മനാഭസ്വാമിക്ഷേത്ര]ത്തിലേക്കും രാജകൊട്ടാരത്തിലേക്കും ആവശ്യമായ ചെമ്പുപാത്രങ്ങളും മറ്റും നിർമ്മിക്കുന്നതിനുള്ള ചെമ്പു പണിപ്പുര സ്ഥാപിച്ചു. അതിന് തൊട്ട് പടിഞ്ഞാറായി പാതയ്ക്കിപ്പുറം നിർമ്മിച്ച നാലുക്കെട്ട് പണിതീർത്ത സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. പില്ക്കാലത്ത് ആയുധസംഭരണശാലയായും നാലുകെട്ട് ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് തിരുവിതാംകൂർ രാജസദനത്തിൽ എത്തിച്ചേർന്നിരുന്ന പരദേശികളായ പണ്ഡിതൻമാർക്ക് സൗജന്യമായി തങ്ങുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. മുൻവശത്ത് ശ്രീ. പദ്മനാഭക്ഷേത്രം വക നന്ദാനനവും അതിന് കിഴക്കായി ഗോസായി സത്രവും സ്ഥിതിചെയ്തിരുന്നു. മുൻവശത്ത് ചരിത്ര പ്രസിദ്ധമായ മാടൻകോവിലുമുണ്ട്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ നാലുകെട്ടിൽ മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചു. അതിനടുത്തായി ഒരു അഴിക്കെട്ടിടം പണിത് അതിൽ ഹസ്തലിഖിത ഗ്രന്ഥശാലയും സ്ഥാപിച്ചു. അവിടെ വച്ചാണ് മഹാമഹോപാദ്ധ്യായ ശ്രീ. ഗണപതി ശാസ്ത്രികൾ ക്യൂറേറ്റർ ആയിരിക്കെ കൗടില്യന്റെ അർത്ഥശാസ്ത്രവും ഭാസന്റെ നാടകങ്ങളും പ്രസിദ്ധീകരിച്ചത്.ജി.എം.ബി.എച്ച്.എസ്.എസ്. ചാല


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2117387" എന്ന താളിൽനിന്ന് ശേഖരിച്ചത്