Jump to content
സഹായം

"റോസ്‍മിനി കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
തിരുവനതപുരം ഉപജില്ലയിൽ വരുന്ന റോസ്മിനി കോൺവെന്റ് സ്കൂൾ വലിയതുറ ജംഗ്ഷനിൽ നിന്ന് 1 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു

===ചരിത്രം===
===ചരിത്രം===
   
റോസ്മിനി കോൺവെന്റ് ഹൈസ്കൂൾ, ചെറിയതുറ, തിരുവനന്തപുരം

ചെറിയതുറയിലെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്കായി റോസ്മിനിയൻ സഹോദരിമാർ 1993-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.അവരുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ് ഈ പ്രദേശത്ത് ഒരു സ്കൂൾ തുടങ്ങുന്നതിലേക്ക് അവരെ നയിച്ചത്. അവരുടെ ആദ്യത്തെ കിന്റർഗാർട്ടൻ വിഭാഗം കോൺവെന്റ് കെട്ടിടത്തിൽ ആരംഭിച്ചു. പിന്നീട് അവർ സ്വന്തമായി സ്ഥലം വാങ്ങി അവിടെ സ്കൂൾ പണിതു. ഇന്നത്തെ നിലവാരത്തിലേക്കു സ്കൂളിനെ കൈപിടിച്ചുയർത്തിയതു  സ്ഥാപകന്റെ സ്നേഹനിർഭരമായ പരിചരണവും  സിസ്റ്റർമാരുടെയും അധ്യാപകരുടെയും അക്ഷീണ പ്രയത്‌നമാണ്  .  

kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2117342" എന്ന താളിൽനിന്ന് ശേഖരിച്ചത്