Jump to content
സഹായം

"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 11: വരി 11:


====== ശ്രി മാത്യു മണിയെങ്ങാടൻ  മുൻ .എം .പി ======
====== ശ്രി മാത്യു മണിയെങ്ങാടൻ  മുൻ .എം .പി ======
1912 ഫെബ്രുവരി 12 ആം തിയ്യതി ജനിച്ചു . 1957 ലും 1962 ലും പാർലിമെന്റ് മെമ്പറായി .കൊഴുവനാൽ മണിയേങ്കറ്റു വീട്ടിൽ ജനിച്ച അദ്ദേഹേം കാർഷെകർക്കും വിശിഷ്യാ രാജ്യേതിന്നും വേണ്ടി പോരാടി 1974 നവമ്പർ 14 നു കഥാവശേഷേണായി .
1912 ഫെബ്രുവരി 12 ആം തിയ്യതി ജനിച്ചു . 1957 ലും 1962 ലും പാർലിമെന്റ് മെമ്പറായി .കൊഴുവനാൽ മണിയേങ്കറ്റു വീട്ടിൽ ശ്രീ ലൂക്കാ ചാണ്ടിയുടെ ഇളയ  പുത്രനായി  ജനിച്ചു .ബി .എ ,ബി .എൽ പാസ്സായ ശേഷo  കോട്ടയെം  ജില്ലാകോടതിയിൽ വക്കിലായി പ്രാക്ടിസ് ആരംഭിച്ചു .1952 _ ൽ തിരുകൊച്ചി നിയമ സഭയിലേക്കു ബഹുഭൂരിപക്ഷത്തിൽ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു . 1957 ലും 1962 ലും കോട്ടയെം പാർലമെന്റ്‌ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ചു . വൻ ഭൂരിപക്ഷെത്തിൽ വിജയിച്ചു ഇന്ത്യൻ പാർലിമെന്റ് മെമ്പറായി .അങ്ങെനെ രാജ്യത്തിന്റെ വിശിഷ്യാ കാർഷെകെർക്കു വേണ്ടി പോരാടിയ ആ രാജ്യ സ്‌നേഹി 1974 നവംബർ 14 നു കഥാവശേഷനായി .
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116628" എന്ന താളിൽനിന്ന് ശേഖരിച്ചത്