Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചാന്ദ്രദിനം
(ചെ.) (Doctor day)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (ചാന്ദ്രദിനം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 3: വരി 3:
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.എല്ലാവർഷവും ശാസ്ത്രമേളകളിൽ ഞങ്ങളുടെ കുട്ടികൾ സമ്മാനങ്ങൾ നേടുന്നു.ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്..'''ആരോഗ്യ സെമിനാർ,കൊറോണ ബോധവത്കരണം ഓൺലൈൻ ക്യാമ്പയിൻ ,'''ബോധവത്കരണക്ലാസ് ,ഓൺലൈൻ ക്വിസ്  ക്യാമ്പയിൻ, ചാന്ദ്രദിന ക്വിസ് ,പ്ലാസ്റ്റിക് മാലിന്യമുക്ത  ക്യാമ്പയിൻ ,എന്നിവ  സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി. പഠനയാത്ര നടത്തി-പരീക്ഷണക്ലാസ്സ്  എന്നിവയും സംഘടിപ്പിക്കാറുണ്ട്                                  .2022-23 ലെ പ്രവർത്തനങ്ങൾ.                      ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഒരു പരിസ്ഥിതി ദിനപ്പതിപ്പ് ജീവനം'- തയ്യാറാക്കി. പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ജൂലൈ -ശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനു വേണ്ടി 'എൻ്റെ ശാസ്ത്രജ്ഞൻ <nowiki>''</nowiki> എന്ന വിഷയം നൽകി. വിവരശേഖരണത്തിലൂടെ ഒരു പതിപ്പ് തയ്യാറാക്കി. ജൂലൈ 18 ന് ക്ലബ് ശ്രീ വിനോദ് വൈശാഖി ഉദ്ഘാടനം നിർവഹിച്ചു.ആഗസ്റ്റ് - ശാസ്ത്ര നാടക സ്ക്രിപ്റ്റ് മത്സരം നടത്തി.: ആഗോള താപനം " എന്ന വിഷയവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സ്ക്രിപ്റ്റ് മത്സരം നടത്തിയത്.സെപ്റ്റംബർ - ഓസോൺ ദിനാചരണത്തിൻ്റെ ഭാഗമായി ഭൂമിക്കൊരു കുട ' എന്ന വിഷയത്തിൽ കൊളാഷ് മത്സരം നടത്തി. സെപ്റ്റംബർ 29 ന് സ്കൂൾ തല ശാസ്ത്ര മേള സംഘടിപ്പിച്ചു.ശാസ്ത്രമേളയോടനുബന്ധിച്ച് സയൻസ് ക്വിസ്, ടാലൻ്റ് സെർച്ച് സി.വി.രാമൻ ഉപന്യാസ മത്സരം- ഇവസംഘടിപ്പിച്ചു.നവംബർ - നാഷണൽ സയൻസ് കോൺഗ്രസിലേക്ക് എൻട്രി നൽകാൻ വേണ്ടി സ്കൂൾ തലത്തിൽ പ്രോജക്ട് പ്രസൻ്റേഷൻ മത്സരം നടത്തി. ശ്രീ.ദിനേശ് തെക്കുംപാടത്തിൻ്റെ നേതൃത്വത്തിൽ ശാസ്ത്ര പരീക്ഷണ ഗവേഷണ യാത്ര എന്ന പ്രോഗ്രാമിന് വേദിയൊരുക്കി. കുട്ടികൾ പരീക്ഷണങ്ങൾ കാണുകയും ചെയ്യുകയും ചെയ്തു.[[പ്രമാണം:ശാസ്ത്രത്തിന്റെ വഴികൾ .jpg|പകരം=ശാസ്ത്രദിനം ശാസ്ത്രീയം |നടുവിൽ|ലഘുചിത്രം|ശാസ്ത്രദിനം ശാസ്ത്രീയം ]]2023- 2024 പ്രവർത്തനങ്ങൾ

1. നാഷണൽ ഡോക്ടേ
1. നാഷണൽ ഡോക്ടേഴ്സ് ദിനം
 
ഡോക്ടർ പി. സി. റോയുടെ ജൻമദിനമായ 1/7/2023 ന് സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് വിളർച്ച ബാധിതരായ കുട്ടികളെ കണ്ടെത്തി മാർഗനിർദ്ദേശങ്ങൾ നൽകി.

2. ചാന്ദ്രദിനം
ചാന്ദ്രദിന പതിപ്പ്, ചാന്ദ്രദിന ക്വിസ് ,റോക്കറ്റ് മാതൃക നിർമ്മാണം, വാനനിരീക്ഷണം എന്നിവ സംഘടിപ്പിച്ചു.
1,032

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116152" എന്ന താളിൽനിന്ന് ശേഖരിച്ചത്