"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:01, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> | ||
ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ചു സാമൂഹ്യ ശാസ്ത്ര മേളയിൽ GUPS അടുക്കത്ത്ബയലിൽ നിന്നും UP വിഭാഗത്തിൽ ക്വിസ് മത്സരം, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നീ ഇനങ്ങളിലും LP വിഭാഗത്തിൽ ചാർട്ട് ഇനത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു. | '''4-12 - 2023 ന് നമ്മുടെ സ്കൂളിൽ നടന്ന പലഹാര മേള''' ഏറെ ശ്രദ്ധേയമായിരുന്നു. ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാരാണ് പലഹാരമേള ഒരുക്കിയത്. HM യശോദ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ പലഹാരങ്ങളെ പറ്റിയും അവയുടെ രൂപം, നിറം, ഗുണം എന്നിവയെപ്പറ്റിയും ടീച്ചർ സംസാരിച്ചു. കുട്ടികളെ ഇതിനായി ഒരുക്കിയ രക്ഷിതാക്കൾക്ക് പ്രത്യേക നന്ദിയും അറിയിച്ചു. ലത ടീച്ചർ , ജിജി ടീച്ചർ, സുരഭി ടീച്ചർ എന്നിവരും പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. | ||
'''*ചൗക്കി സന്ദേശം ഗ്രന്ഥാലയം നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു*''' | |||
കാസറഗോഡ് - ചൗക്കിസന്ദേശം ഗ്രന്ഥാലയം സന്ദേശം ബാലവേദി യുടെ നേതൃത്ത്വത്തിൽ അടുക്കത്തു ബയൽ ഗവ: യു.പി.സ്കൂളിൽ സ്ഥാപിച്ച എഴുത്തു പെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ. ജനാർദനൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ. യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, ,സന്ദേശം സംഘടനാ സെകട്ടറി സലീം സന്ദേശം , ഭാരതി ടീച്ചർ , പി. സൗമ്യ ടീച്ചർ, ശ്രീരേഖ ടീച്ചർ , എന്നിവർ പ്രസംഗിച്ചു .മലയാളം കന്നഡ മീഡിയം വിദ്യാർത്ഥികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾക്ക് പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകി. ഒന്നാം സമ്മാനം ലഭിച്ചവർക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി. രണ്ടാം സ്ഥാനക്കാർക്ക് മൊമെന്റോ നൽകി. മലയാളം ആസ്വാദക്കുറിപ്പിന് ഫർഹ .ഇ.ടി. , ശ്രേയ പി.എം. എന്നിവർഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ നിഹാരിക, ജെഷ്ണവി എന്നിവർക്കാണ് കന്നഡ ആസ്വാദനക്കുറിപ്പിന് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദനനും ഹെഡ്മിസ്ട്രസ്സ് കെ. യശോദടീച്ചറും വിജയി കൾക്ക് സമ്മാനങ്ങൾ നൽകി. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സൗമ്യാ ബാലൻ നന്ദിയും പറഞ്ഞു. | |||
'''സബ്ജില്ലാ ശാസ്ത്രമേള സംഘാടക സമിതി അവലോകനയോഗം''' 22-11-23 ജി.യു. പി. എസ് അടുക്കത്ത്ബയലിൽ നടന്നു. സംഘാടക സമിതി ആക്ടിംഗ് ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ HM യശോദ ടീച്ചർ സ്വാഗതം പറഞ്ഞു. SMC ചെയർമാൻ മേളയുടെ അവലോകനം നടത്തി. തുടർന്ന് സബ്കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ എന്നിവർ സംസാരിച്ചു. | |||
'''പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ''' ജി.യു.പി.എസ്. അടുക്കത്ത്ബയിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനത്തിൻ്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. H M ശ്രീമതി. യശോദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ ലത ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
'''ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ചു''' സാമൂഹ്യ ശാസ്ത്ര മേളയിൽ GUPS അടുക്കത്ത്ബയലിൽ നിന്നും UP വിഭാഗത്തിൽ ക്വിസ് മത്സരം, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നീ ഇനങ്ങളിലും LP വിഭാഗത്തിൽ ചാർട്ട് ഇനത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു. | |||
UP വിഭാഗത്തിൽ സ്റ്റിൽ മോഡൽ -A grade, വർക്കിംഗ് മോഡൽ-First A Grade, LP വിഭാഗത്തിൽ ചാർട്ട്-B Grade ഉം നേടി over all പോയിന്റ് നിലയിൽ runner up ആയി വിജയിക്കുകയും ചെയ്തു. | UP വിഭാഗത്തിൽ സ്റ്റിൽ മോഡൽ -A grade, വർക്കിംഗ് മോഡൽ-First A Grade, LP വിഭാഗത്തിൽ ചാർട്ട്-B Grade ഉം നേടി over all പോയിന്റ് നിലയിൽ runner up ആയി വിജയിക്കുകയും ചെയ്തു. |