Jump to content
സഹായം

"ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
ചരിത്രം
{{Infobox School
 
|സ്ഥലപ്പേര്=നെയ്യാറ്റിൻകര
150 വർഷത്തോളം പഴക്കമുള്ള ഒരു വിദ്യാലയം ആണിത് 1857 ലാണ് ഈ സ്കൂൾ ആരംഭിച്ചത് പണ്ട് തിരുവിതാംകൂർ മഹാരാജാവ് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിൽ വിശ്രമിക്കുന്നതിന് ഒരു ഇടത്താവളമായി പണിത പ്രൗഢഗംഭീരമായ വഴിയമ്പലകൊട്ടാരമാണ് സ്കൂൾ ആരംഭിക്കുന്നതിനായി ആയില്യം തിരുനാൾ മഹാരാജാവ് വിട്ടുകൊടുത്തത് ആദ്യകാലത്ത് പെൺപള്ളിക്കുടമായും പിൽക്കാലത്ത് ആൺകുട്ടികൾ കൂടി ഉൾപ്പെടുന്ന വിദ്യാലയമായും ഈ സ്കൂൾ മാറി. ആരംഭ കാലത്തെ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു അതിപ്പോഴും തുടരുന്നു
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
 
|റവന്യൂ ജില്ല=തിരുവനന്തപുരം
  നെയ്യാറ്റിൻകര ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണിത് മാർത്താണ്ഡവർമ്മ മഹാരാജാവ് പ്രാണരക്ഷാർത്ഥം ഒളിച്ചിരുന്ന അമ്മച്ചി പ്ലാവ് സ്ഥിതിചെയ്യുന്ന സുപ്രസിദ്ധമായ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഈ വിദ്യാലയത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് ആദ്യത്തെ പ്രഥമ അധ്യാപിക ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ ആദ്യ വിദ്യാർത്ഥി രാമചന്ദ്രൻ
|സ്കൂൾ കോഡ്=44406
 
|എച്ച് എസ് എസ് കോഡ്=
പല മഹാരഥന്മാർക്കും പ്രാഥമിക വിദ്യാഭ്യാസം കിട്ടിയത് ഇവിടെ നിന്നാണ്. അതിൽ എടുത്തു പറയേണ്ടവരാണ് മുല്ലപ്പള്ളി വീട്ടിൽ സ്വദേശാഭിമാനി ശ്രീ രാമകൃഷ്ണപിള്ള ഫോർട്ട് വാർഡിൽ കുഞ്ച്വുവീട്ടിൽ കവി ശ്രീ മധുസൂദനൻ നായർ കൊമ്പൊടിക്കൽ വീട്ടിൽ ജഡ്ജി രാമചന്ദ്രൻ നായർ തുടങ്ങിയവർ
|വി എച്ച് എസ് എസ് കോഡ്=
 
|വിക്കിഡാറ്റ ക്യു ഐഡി=
ആദ്യകാലത്ത് ഈ കൊട്ടാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് ഓടിട്ട ഒരു കെട്ടിടം നിലവിൽ വന്നു വളരെ കാലത്തിനുശേഷം രണ്ട് സെമി പെർമനന്റ് കെട്ടിടം പണിയിച്ചു പിടിയുടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു
|യുഡൈസ് കോഡ്=32140700506
 
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1857
|സ്കൂൾ വിലാസം=ഗവ.ഠൗൺ.എൽ.പി.സ്കുൂൾ , നെയ്യാറ്റിൻകര
|പോസ്റ്റോഫീസ്=നെയ്യാറ്റിൻകര
|പിൻ കോഡ്=695121
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=44406townlpsnta@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെയ്യാറ്റിൻകര
|തദ്ദേശസ്വയംഭരണസ്ഥാപനം = നെയ്യാറ്റിൻകര   മുനിസിപ്പാലിറ്റി
|വാർഡ്=24
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജികുമാർ .റ്റി
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജു .ആർ .എൽ
|എം.പി.ടി.എ. പ്രസിഡണ്ട്=കുമാരി ജ്യോതി
|സ്കൂൾ ചിത്രം=44406_1.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
നൂ​​റ്റിഅൻപത് വർ‍‍‍ഷത്തോളം പഴക്കമുളള ഒരു വിദ്യാലയമാണിത്. 1857 - ലാണ് ഈ സ്കൂൾ ആരംഭിച്ചത്. ചരിത്രം.....
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ് മുറികൾ - 5
ക്ലാസ് മുറികൾ - 5
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2115709" എന്ന താളിൽനിന്ന് ശേഖരിച്ചത്