"പള്ളിത്തുറ. എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പള്ളിത്തുറ. എച്ച്.എസ്.എസ് (മൂലരൂപം കാണുക)
14:00, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2017ോേോ
(ൗൗൈ) |
(ോേോ) |
||
വരി 74: | വരി 74: | ||
സമൂഹത്തിന് നല്ല കാര്യങ്ങള്‍ ചെയ്യുക എന്ന മനസ്ഥിതി ഉണ്ടാക്കിയെടുക്കുവാന്‍ സ്കൂള്‍ തലത്തില്‍ രൂപം കൊടുത്ത പദ്ധതിയാണ് നല്ല പാഠം. കാരുണ്യവര്‍ഷവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന പദ്ധതികളുടെ ഭാഗമായി ഭവനം ഇല്ലാത്ത ഒരു കുട്ടിക്ക് ഭവനം വച്ച് നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥികളും അവര്‍ക്ക് കഴിയുന്ന തുക ശേഖരിച്ച് നല്കകുകയുണ്ടായി. നെഹ്റു ജംഗ്ഷനിലെ ശ്രീമതി സരിതയുടെ മകനും ഈ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ശിവരാജ് എന്ന വിദ്യാര്‍ത്ഥിക്കാണ് ഈ ഭവനം വച്ചു നല്കുന്നത്. ഈ കഴിഞ്ഞ 26-ാം തീയിതി ഭവനത്തിന്റെ തറക്കല്ല് ഇടുകയുണ്ടായി. ഈ ഭവനത്തിന്റെ ധനശേഖരണാര്‍ത്ഥം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ഒരു ഫുഡ് ഫെസ്ററ് ജൂലൈ 15-ാം തീയതി സംഘടിപ്പിക്കുകയും അതില്‍ നിന്ന് ലഭിച്ച 48,077 രൂപ ഭവന നിര്‍മമാണത്തിനായി നല്കുകയും ചെയ്തു. ഇത് വമ്പിച്ച വിജയമാക്കാന്‍ പരിശ്രമിച്ച അശ്വതി ടീച്ചര്‍ക്കും മറ്റ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നന്ദി. ഇതു കൂടാതെ രോഗികള്‍ക്കും മറ്റും ധനസഹായം നല്‍കി വരുന്നു. കുട്ടികളുടെ മാനസിക സംഘര്‍ഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിംഗ് സെന്റര്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. | സമൂഹത്തിന് നല്ല കാര്യങ്ങള്‍ ചെയ്യുക എന്ന മനസ്ഥിതി ഉണ്ടാക്കിയെടുക്കുവാന്‍ സ്കൂള്‍ തലത്തില്‍ രൂപം കൊടുത്ത പദ്ധതിയാണ് നല്ല പാഠം. കാരുണ്യവര്‍ഷവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന പദ്ധതികളുടെ ഭാഗമായി ഭവനം ഇല്ലാത്ത ഒരു കുട്ടിക്ക് ഭവനം വച്ച് നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥികളും അവര്‍ക്ക് കഴിയുന്ന തുക ശേഖരിച്ച് നല്കകുകയുണ്ടായി. നെഹ്റു ജംഗ്ഷനിലെ ശ്രീമതി സരിതയുടെ മകനും ഈ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ശിവരാജ് എന്ന വിദ്യാര്‍ത്ഥിക്കാണ് ഈ ഭവനം വച്ചു നല്കുന്നത്. ഈ കഴിഞ്ഞ 26-ാം തീയിതി ഭവനത്തിന്റെ തറക്കല്ല് ഇടുകയുണ്ടായി. ഈ ഭവനത്തിന്റെ ധനശേഖരണാര്‍ത്ഥം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ഒരു ഫുഡ് ഫെസ്ററ് ജൂലൈ 15-ാം തീയതി സംഘടിപ്പിക്കുകയും അതില്‍ നിന്ന് ലഭിച്ച 48,077 രൂപ ഭവന നിര്‍മമാണത്തിനായി നല്കുകയും ചെയ്തു. ഇത് വമ്പിച്ച വിജയമാക്കാന്‍ പരിശ്രമിച്ച അശ്വതി ടീച്ചര്‍ക്കും മറ്റ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നന്ദി. ഇതു കൂടാതെ രോഗികള്‍ക്കും മറ്റും ധനസഹായം നല്‍കി വരുന്നു. കുട്ടികളുടെ മാനസിക സംഘര്‍ഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിംഗ് സെന്റര്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. | ||
== മാനേജ് മെന്റ് == | == മാനേജ് മെന്റ് == | ||
തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പെലീത്തയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍. സി. സ്കൂള്‍സ് വെള്ളയമ്പലം എന്ന കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |