"എ.എം.എൽ.പി.എസ് കാരന്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് കാരന്തൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
18:19, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി→അറബി ക്ലബ്ബ്
വരി 44: | വരി 44: | ||
=== ഹെൽത്ത് ക്ലബ്ബ് === | === ഹെൽത്ത് ക്ലബ്ബ് === | ||
== | == അലിഫ് അറബിക് ക്ലബ്ബ് == | ||
അലിഫ് അറബിക് ക്ലബ് 2023-24 | |||
കാരന്തൂർ എ എം എൽ പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബ് 2023 24 അധ്യയന വർഷത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വിവിധ ദിനാചരണങ്ങളിൽ അറബി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയതോടൊപ്പം | |||
വിദ്യാർത്ഥികളുടെ സർഗാത്മകമായ വളർച്ചയ്ക്ക് പ്രത്യേകമായ പരിശീലനം നൽകി ഇതിൻറെ ഫലമായി ഉപജില്ല അറബിക്ക കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി യുപി വിഭാഗത്തിൽ അഞ്ചാം ക്ലാസ് കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് മുൻനിരയിൽ എത്തിച്ചേരാനും സാധിച്ചു |