Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:

== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
1915-ൽ, ശ്രീമൂലം തിരുനാൾ തിരുമനസിന്റെ ഭരണകാലത്ത്  കുടിപ്പള്ളിക്കൂടമായി ആരംഭിച്ച നാട്ടുഭാഷ വിദ്യാലയം ആണ് ഈ സരസ്വതീ ക്ഷേത്രം. തുടക്കത്തിൽ വെർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 1957-ൽ മലയാളം മീഡിയം സ്കൂൾ (എം.എം.സ്കൂൾ) എന്നായി മാറി.1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചതോടെ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നറിയപ്പെടുകയും  2004-ൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചപ്പോൾ ഗവ.വൊക്കേഷണൽ‍ & ഹയർ സെക്കണ്ടറി സ്കൂൾ എന്നായി മാറുകയും ചെയ്തു. [[കൂടുതൽ വായിക്കുക]]

=='''പൊതുവായ പ്രവർത്തനങ്ങൾ'''==
=='''പൊതുവായ പ്രവർത്തനങ്ങൾ'''==
  പ്രവർത്തി ദിനങ്ങളിലെല്ലാം യൂണിഫോമും,ഐ.ഡി കാർഡും നിർബന്ധമാക്കി.കുട്ടികൾക്ക് സ്കൂൾ ഡയറി പ്രാബല്യത്തിൽ കൊണ്ടുവന്നു.കുട്ടികളുടെ സുരക്ഷ കണക്കാക്കി ഒരു വാച്ച്മാനെ നിയോഗിച്ചു..എസ് .എസ്. എൽ .സി. കുട്ടികൾക്കായി സായാഹ്ന ക്ലാസ്സുകൾ നടത്തുന്നു, പഠനത്തിൽ പിന്നോക്കംനിൽക്കുന്ന ഒമ്പതാം ക്ലാസുകാർക്ക് നവപ്രഭയും,എട്ടാം ക്ലാസുവരെ ഉള്ളവർക്ക് ശ്രദ്ധയും പത്താം ക്ലാസിലെ കുട്ടികൾക്ക് വിദ്യാജോതിയുടെയും ക്ലാസ്സുകൾ നടത്തുന്നു.നടത്തുന്നു. പ്രവേശനോത്സവം, വായനാദിനം, സ്വാതന്ത്ര്യദിനം, അദ്ധ്യാപകദിനം,ഗാന്ധിജയന്തി,റിപ്പബ്ലിക്ക്ദിനം,ഓസോൺദിനം,ഹിരോഷിമാദിനം,ശ്രേഷ്ഠഭാഷാദിനം കേരളപ്പിറവി തുടങ്ങിയ ദിനാചരണങ്ങളും, നമ്മുടെ ദേശീയോത്സവമായ ഓണം ,സദ്യയും അത്തപ്പൂക്കളവും കലാ കായിക മൽസരങ്ങളുമൊക്കെയായി  ഭംഗിയായി ആചരിക്കുന്നു. സ്കൂളിന്റെ മുൻ വശത്തു സ്ഥിതി ചെയ്യുന്ന കിണറാണ് സ്കൂളിലെ പ്രധാന ജല സ്രോതസ്സ്. ശുദ്ധമായ കുടിവെള്ളം കുട്ടികൾക്ക് നൽകാനായി തിളപ്പിച്ച വെള്ളം വയ്ക്കുന്ന രണ്ട് കണ്ടെയ്നറുകൾ സ്ഥാപിച്ചു അതിലെ വെള്ളം ഉപയോഗിക്കാൻ കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.<br>

== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2112833" എന്ന താളിൽനിന്ന് ശേഖരിച്ചത്