Jump to content
സഹായം

"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 82: വരി 82:

മഠത്തുവാതുക്കൽ ഗവൺമെന്റ് എൽ പി സ്കൂളിൽ സമഗ്ര ശിക്ഷ കേരള, ആറ്റിങ്ങൽ ബി ആർ സി നടപ്പിലാക്കുന്ന പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി വാമനപുരം ഗ്രാമപഞ്ചായത്തിലെ തൂങ്ങയിൽ വാർഡ് മെമ്പർ ശ്രീമതി ഗിരിജ വിജയൻ ഉദ്ഘാടനം ചെയ്തു.മാറുന്ന ജീവിത സാഹചര്യത്തിൽ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും പെൺകുട്ടികൾക്ക് സ്വതന്ത്രമായി ജീവിക്കുവാനുള്ള പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പി.ടി.എ പ്രസിഡന്റ് ശ്രീ. അനിൽരാജ് അധ്യക്ഷത വഹിച്ചചടങ്ങിൽ ഹെഡ്മിസ്ട്രസ്സ്  ശ്രീമതി .ബിനി കുമാരി സ്വാഗതംആശംസിച്ചു. കരാട്ടെ പരിശീലകൻ ശ്രീ രജികുമാർ, മറ്റ് അധ്യാപകർ എന്നിവർ സംസാരിച്ചു.

'''രക്തസാക്ഷിദിനം'''
രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ഗാന്ധി അനുസ്മരണം നടത്തി. കുഷ്ഠരോഗ ബോധവൽക്കരണ പ്രതിജ്ഞ നടത്തി.
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2112435" എന്ന താളിൽനിന്ന് ശേഖരിച്ചത്