Jump to content
സഹായം

"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
[[പ്രമാണം:42564socialscience.jpg|ലഘുചിത്രം|215x215ബിന്ദു]]
[[പ്രമാണം:42564socialscience.jpg|ലഘുചിത്രം|215x215ബിന്ദു]]
ആനാട്, ഗവൺമെന്റ് എൽ. പി.എസ്.വിജയങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു... ശാസ്ത്ര, ഗണിത ശാസ്ത്ര, ഓവറാളുകൾക്കു പിന്നാലെ,സബ്ജില്ലാ കലോത്സവത്തിലും, ഓവറാൾ നേടി, വർഷങ്ങളായി തുടരുന്ന ആധിപത്യം നിലനിർത്തിയിരിക്കുന്നു.രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണയോടെ ഒരു പൊതു വിദ്യാലയത്തിനു എത്രത്തോളം ഉയരാമെന്നതിന്റെ ഉത്തമോദാഹരണമാണ് ആനാട് ഗവൺമെന്റ്, എൽ. പി. എസ്. വിജയികളായ കുഞ്ഞുമക്കൾ.

'''സ്കൂൾ തല പഞ്ചായത് ത കേരളപ്പിറവി ദിനാഘോഷം'''
സ്കൂൾ തല പഞ്ചായത് ത കേരളപ്പിറവി ദിനാഗ്‌ഘോഷം സ്കോൾ തലത്തിലും പഞ്ചായത്ത് തലത്തിലും കേരള പിറവി ദിനാം വളരെ ഭംഗിയായി നടന്നു. പി. ടി. എ പ്രസിഡന്റ് യോഗത്തിന്റെ അധ്യക്ഷൻ ആയ ചടങ്ങ് സ്കൂൾ എച് എം കുമാരി കെ .എൽ മിനി ടീച്ചർ ഉദ്ഘടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി  കൃതഞ്ജത രേഖപ്പെടുത്തി. തുടർന്നുകുട്ടികളുടെ വർണ്ണാഭമായ പരിപാടികൾ നടന്നു.കുട്ടികളുടെ കവിത, പ്രസംഗം, ക്വിസ്,സംഘ ഗാനം എന്നിവ നടന്നു.പഞ്ചായത്തു തലത്തിൽ ആനാട് എൽ. പി. എസ്. നു മിന്നും ജയത്തോടെ ഓവർ ഓൾ നേടി. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് നമ്മുടെ കുട്ടികൾ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി മാറി.
587

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2111499" എന്ന താളിൽനിന്ന് ശേഖരിച്ചത്