"ഗവ.എൽ.പി.ജി.എസ് പരണിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.ജി.എസ് പരണിയം (മൂലരൂപം കാണുക)
21:43, 25 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
|||
വരി 69: | വരി 69: | ||
1912 -ലാണ് പരണിയം ഗവ .എൽ .പി .ജി .എസ് .ആരംഭിച്ചത് .സമീപവിദ്യാലയത്തിലെ കുട്ടികളുടെ ബാഹുല്യം പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം സ്ഥാപിക്കാൻ കാരണമായി .അന്ന് സി .എസ് .ഐ സഭ 20സെൻറ് സ്ഥലത്തു ഒരു കെട്ടിടം പണിതു സർക്കാരിന് നൽകിയശേഷം ഒരേക്കർ സ്ഥലം കൂടി സർക്കാർ ഏറ്റെടുത്തു .അപ്പർ പ്രൈമറി തലം വരെ ക്ലാസുകൾ ഉണ്ടായിരുന്നു . | 1912 -ലാണ് പരണിയം ഗവ .എൽ .പി .ജി .എസ് .ആരംഭിച്ചത് .സമീപവിദ്യാലയത്തിലെ കുട്ടികളുടെ ബാഹുല്യം പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം സ്ഥാപിക്കാൻ കാരണമായി .അന്ന് സി .എസ് .ഐ സഭ 20സെൻറ് സ്ഥലത്തു ഒരു കെട്ടിടം പണിതു സർക്കാരിന് നൽകിയശേഷം ഒരേക്കർ സ്ഥലം കൂടി സർക്കാർ ഏറ്റെടുത്തു .അപ്പർ പ്രൈമറി തലം വരെ ക്ലാസുകൾ ഉണ്ടായിരുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് നാലു ക്ലാസ്സ് മുറിയും ഒരു ഓഫീസ് മുറിയും ഉണ്ട് .മേൽക്കൂര ടിൻ ഷീറ്റ് മേഞ്ഞു ,സീലിംഗ് ഇട്ടതുമാണ് . തറ ടൈൽസ് പാകിയതാണ് .ഓഫീസിൽ മുറി അടച്ചുറപ്പുള്ളതാണ് .ഓഫീസും ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചതാണ് .സ്ക്രീൻ കൊണ്ട് വേർതിരിച്ചിട്ടുള്ള ഓരോ ക്ലാസ്സിലും വാൾ ഫാൻ സ്ഥാപിച്ചിട്ടുണ്ട് .മൂന്നു ചുവരുകളിൽ ഗ്രിൽ ഉറപ്പിച്ച ,മേൽക്കൂര ടിൻ ഷീറ്റ് മേഞ്ഞ ഒരു പാചകപ്പുരയുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി രണ്ടു ശൗചാലയവും ഒരു മൂത്രപ്പുരയും ഉണ്ട് .കുടിവെള്ളത്തിനായി ജലവകുപ്പിൻറെ കണക്‌ക്ഷൻ ലഭ്യമാക്കിയിട്ടുണ്ട് .ഇന്റെർനെറ്റിനായി കേരളസർക്കാർ വക കെഫോനെയാണ് ഉള്ളത്. ഒരു ലാപ്ടോപ്പ് ,ഒരു സി പി യു ,പ്രൊജക്ടർ ,സ്ക്രീൻ എന്നിവയുണ്ട് .ക്ലാസ്സുകളിൽ കുട്ടികൾക്കിരിക്കാൻ ബെഞ്ചുകൾ ഉണ്ട് . സ്കൂളിന് മുന്നിൽ മനോഹരമായ പൂന്തോട്ടം ഉണ്ട് .സ്കൂളിന് ഒരു മിനി സ്റ്റേഡിയം ഉണ്ട്. | |||
== *പാഠ്യേതര പ്രവർത്തനങ്ങൾ == | == *പാഠ്യേതര പ്രവർത്തനങ്ങൾ == |