Jump to content
സഹായം

"ഗവ.എൽ പി എസ് കരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,323 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഫെബ്രുവരി 2024
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഇതിനു മുമ്പ് കരൂർ തിരുഹൃദയപള്ളിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.ലഭ്യമായ വിവരങ്ങൾ വെച്ച്, കൂന്താനത്ത് വർക്കി, ഞാവള്ളിൽ ഔസേപ്പ്, ഞാവള്ളിൽ ഉതുപ്പ്, മൈലാടൂർ പുത്തൻപുരയ്ക്കൽ വർക്കി, ഞാവള്ളിൽ പുത്തൻപുരയ്ക്കൽ പോത്തൻ എന്നിവർ നേതൃത്വം നല്കിയ ഒരു കമ്മിറ്റി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്തും കടം വാങ്ങിയും  50സെന്റ് സ്ഥലവും ഷെ‍ഡ്ഡായി ഒരു കെട്ടിടവും  നിർമ്മിച്ച് ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു. ആദ്യ അധ്യയനവർഷം ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 153 കുട്ടികൾ പ്രവേശനം നേടിയതായി അഡ്മിഷൻ രജിസ്റ്റർ പ്രകാരം കാണുന്നു. 1953-54 കാലഘട്ടത്തിൽ ശ്രീ. എ.ഇ.ലൂക്കാ ആനിത്തോട്ടത്തിൽ സാറിന്റെ കാലത്ത് ഓലക്കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിതു. ഫാ. കൊളംബിയർ സി.എം.ഐ, ഫാ.ജേക്കബ് ഞാവള്ളിൽ, ഫാ.അലക്സാണ്ടർ ഞാവള്ളിൽ തുടങ്ങിയ ധാരാളം മഹത് വ്യക്തികളുടെ സംഭാവനകൾ നന്ദിയോടെ സ്മരിക്കുന്നു. ധാരാളം പ്രശസ്തരെ നാടിന് സംഭാവന ചെയ്യാൻ ഈ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.[[ഗവ.എൽ പി എസ് കരൂർ/ചരിത്രം]]
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107735" എന്ന താളിൽനിന്ന് ശേഖരിച്ചത്