Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എൽ പി എസ് കരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,123 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ഫെബ്രുവരി 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|glpskaroor}}
== {{prettyurl|glpskaroor}} ==
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Infobox School  
{{Infobox School  
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 62: വരി 62:
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കരൂർ എന്ന സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ്  
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കരൂർ എന്ന സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ്  
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കരൂർ പഞ്ചായത്തിൽ 1916-ൽ  ഈ വിദ്യാലയം സ്ഥാപിതമായി.  ഇതിനു മുമ്പ് കരൂർ തിരുഹൃദയപള്ളിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.ലഭ്യമായ വിവരങ്ങൾ വെച്ച്, കൂന്താനത്ത് വർക്കി, ഞാവള്ളിൽ ഔസേപ്പ്, ഞാവള്ളിൽ ഉതുപ്പ്, മൈലാടൂർ പുത്തൻപുരയ്ക്കൽ വർക്കി, ഞാവള്ളിൽ പുത്തൻപുരയ്ക്കൽ പോത്തൻ എന്നിവർ നേതൃത്വം നല്കിയ ഒരു കമ്മിറ്റി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്തും കടം വാങ്ങിയും  50സെന്റ് സ്ഥലവും ഷെ‍ഡ്ഡായി ഒരു കെട്ടിടവും  നിർമ്മിച്ച് ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു. ആദ്യ അധ്യയനവർഷം ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 153 കുട്ടികൾ പ്രവേശനം നേടിയതായി അഡ്മിഷൻ രജിസ്റ്റർ പ്രകാരം കാണുന്നു. 1953-54 കാലഘട്ടത്തിൽ ശ്രീ. എ.ഇ.ലൂക്കാ ആനിത്തോട്ടത്തിൽ സാറിന്റെ കാലത്ത് ഓലക്കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിതു. ഫാ. കൊളംബിയർ സി.എം.ഐ, ഫാ.ജേക്കബ് ഞാവള്ളിൽ, ഫാ.അലക്സാണ്ടർ ഞാവള്ളിൽ തുടങ്ങിയ ധാരാളം മഹത് വ്യക്തികളുടെ സംഭാവനകൾ നന്ദിയോടെ സ്മരിക്കുന്നു. ധാരാളം പ്രശസ്തരെ നാടിന് സംഭാവന ചെയ്യാൻ ഈ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കരൂർ പഞ്ചായത്തിൽ 1916-ൽ  ഈ വിദ്യാലയം സ്ഥാപിതമായി.  [[ഗവ.എൽ പി എസ് കരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 105: വരി 105:




<big><u>പുസ്തകക്കൂട്</u></big>


== <u><big>പുസ്തകക്കൂട്</big></u> ==
കരൂർ പഞ്ചായത്ത് ലൈബ്രറിയുടെ സഹായത്തോടെ സ്കൂളിൽ ലൈബ്രറി പുസ്തകങ്ങൾ ഒരു അലമാരയിൽ ക്രമീകരിക്കുകയും അത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വായനയ്ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.  ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും വായനാക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്ന കുട്ടികൾക്ക്  ലൈബ്രറി ക്യാഷ് പ്രൈസും  നല്കുന്നു.  
കരൂർ പഞ്ചായത്ത് ലൈബ്രറിയുടെ സഹായത്തോടെ സ്കൂളിൽ ലൈബ്രറി പുസ്തകങ്ങൾ ഒരു അലമാരയിൽ ക്രമീകരിക്കുകയും അത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വായനയ്ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.  ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും വായനാക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്ന കുട്ടികൾക്ക്  ലൈബ്രറി ക്യാഷ് പ്രൈസും  നല്കുന്നു.  


39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107344...2107754" എന്ന താളിൽനിന്ന് ശേഖരിച്ചത്