"ഗവ.എൽ പി എസ് കരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് കരൂർ (മൂലരൂപം കാണുക)
22:14, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി→ഭൗതികസൗകര്യങ്ങൾ
വരി 67: | വരി 67: | ||
<u>സ്മാർട്ട് ക്ലാസ്സ് റൂം -</u> | <u>സ്മാർട്ട് ക്ലാസ്സ് റൂം -</u> | ||
കൈറ്റിന്റെ സഹായത്തോടെ സ്കൂളിൽ എൽ.സി.ഡി പ്രോജക്ടറും ലാപ്ടോപ്പും ലഭിച്ചു. അത് വിവിധ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി വിനിയോഗിച്ചു വരുന്നു. | കൈറ്റിന്റെ സഹായത്തോടെ സ്കൂളിൽ എൽ.സി.ഡി പ്രോജക്ടറും ലാപ്ടോപ്പും ലഭിച്ചു. അത് വിവിധ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി വിനിയോഗിച്ചു വരുന്നു. ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ലഭിച്ച എൽ.സി.ഡി പ്രോജക്ടറും ലാപ്ടോപ്പും ഉപയോഗിച്ച് രണ്ടാമതൊരു ക്ലാസ്സുറൂം കൂടി സ്മാർട്ട് ക്ലാസ്സ് റൂമാക്കി മാറ്റാൻ സാധിച്ചു | ||
<u>പൂന്തോട്ടം</u> | <u>പൂന്തോട്ടം</u> | ||
വിദ്യാലയപരിസരം മനോഹരമാക്കുന്ന പൂന്തോട്ടം സ്കൂളിലുണ്ട്. കുട്ടികൾക്ക് ആകർഷകമായ പൂന്തോട്ടമാണിത് | വിദ്യാലയപരിസരം മനോഹരമാക്കുന്ന പൂന്തോട്ടം സ്കൂളിലുണ്ട്. കുട്ടികൾക്ക് ആകർഷകമായ പൂന്തോട്ടമാണിത്. മനോഹരമായ ഒരു ആമ്പൽ കുളവും വിദ്യാലയത്തിലൊരുക്കിയിട്ടുണ്ട്. ബന്തി, റോസ, ചെത്തി, ചെമ്പരത്തി, ബോൾസം, പത്തുമണിച്ചെടി, ഓർക്കിഡ്, ബൊഗൈൻമുല്ല തുടങ്ങിയ പൂച്ചെടികളും ഹാങ്ങിംഗ് ഗാർഡനും ക്രമീകരിച്ചിരിക്കുന്നു. | ||
[[പ്രമാണം:31503 garden 2|ലഘുചിത്രം|കണ്ണി=Special:FilePath/31503_garden_2]] | [[പ്രമാണം:31503 garden 2|ലഘുചിത്രം|കണ്ണി=Special:FilePath/31503_garden_2]] | ||
വരി 82: | വരി 82: | ||
<u>ഓപ്പൺ ഓഡിറ്റോറിയം</u> | <u>ഓപ്പൺ ഓഡിറ്റോറിയം</u> | ||
പഞ്ചായത്ത് സഹായത്തോടെ ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ അസംബ്ലി, യോഗാ പരിശീലനം, എല്ലാ വെള്ളിയാഴ്ചകളിലുമുള്ള കലാപരിപാടികൾ എന്നിവയെല്ലാം ഓപ്പൺ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുന്നത് | പഞ്ചായത്ത് സഹായത്തോടെ ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ അസംബ്ലി, യോഗാ പരിശീലനം, എല്ലാ വെള്ളിയാഴ്ചകളിലുമുള്ള കലാപരിപാടികൾ എന്നിവയെല്ലാം ഓപ്പൺ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുന്നത്. | ||
<u><big>പച്ചക്കറിത്തോട്ടം</big></u> | |||
പടവലം, പാവൽ, കോവൽ, പയർ, ചീര, കാബേജ്, വെണ്ട, വഴുതന, പീച്ചിലിങ്ങ, കപ്പ, വാഴ തുടങ്ങിയ കൃഷികളെല്ലാ വർഷവും ചെയ്യുന്നു. കിട്ടുന്ന പച്ചക്കറികൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ചെലവഴിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |