Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കെ. എം. എൽ. പി. എസ്. കടലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
ഈ പ്രദേശത്തെ പ്രമുഘാ വ്യക്തികളായ കൊറ്റിക്കൾ  കൊച്ചുകുട്ടൻ , വേരയിൽ രാമൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ശ്രമിച്ചു. പട്ടം താണുപിള്ളയുടെ ഗവണ്മെന്റ് ഈ സ്കൂളിനു  അനുവാദം നൽകുകയും ചെയ്തു.തുടർന്ന് കുറുപ്പത്ത് വീട്ടുകാരുടെ കയ്യിൽ നിന്നും ഏകദേശം 80 cent  സ്ഥലം സ്കൂളിനായി തീരു വാങ്ങി. പതിനൊന്നു ദിവസo കൊണ്ട് ഓടു മേഞ്ഞ കെട്ടിടം നിർമിച്ച് 1954 ജൂൺ 7 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

  സ്കൂളിന്റെ പ്രഥമ മാനേജർ കൊറ്റികൽ കൊച്ചുകുട്ടനും പ്രഥമ അധ്യാപകൻ പുളിക്കൽ ശങ്കരൻ മാസ്ടരുംപ്രഥമ വിദ്യാർഥി kk അയ്യപ്പകുട്ടിയും ആയിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സ്‌ 2 ഡിവിഷനും പിന്നീടുള്ള വർഷങ്ങളിൽ 2 ഡിവിഷനുകളിലായി 2,3,4,4 1/2 എന്നീ ക്ലാസ്സുകൾക്കും ഗവെർമെന്റിൽ നിന്നും അനുമതി കിട്ടി. പിന്നീട സർക്കാർ ഉത്തരവ് മൂലo 4 1/2 ക്ലാസ്സ്‌ നിർത്തലാക്കി. ഇപ്പോൾ നാലാം ക്ലാസ്സ്‌ വരെ അധ്യയനം നടത്തുന്നു.  

  സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ ശങ്കരൻ മാസ്റ്റർ  കൂടാതെ സഹദേവൻ, കൊച്ചമ്മിണി സരോജിനി , സൌദാമിനി , ഭാർഗവി , ജാനകി, മേനക , പങ്കജാക്ഷൻ തുടങ്ങിയ അധ്യാപകരുടെ  സ്തുത്യർഹമായ സേവനത്തിലൂടെ ഈ സ്കൂൾ പ്രശസ്തിയിലെക്കുയർന്നു.

കടലാശ്ശേരി , മുളങ്ങ് , ചാത്തകുടം, ഞെരുവിശ്ശേരി എന്നി പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയം ഈ സ്കൂളായിരുന്നു. ഡോക്ടർമാരായ മൂർക്കത് നന്ദകുമാർ മൂർക്കത് സുമതി പോലിയേടത്തുപറാമ്പിൽ മുരളി, കോളേജ് അധ്യാപികയായ പ്രൊഫ്‌. ശ്രീരേഖ. വിനീജ, പ്രശസത സിനിമ നിർമാതാവ് M V വിജയൻ , BSNL ഓഫീസിരായിരുന്ന നാരായണൻ M, scientist നിമ്മി etcഎന്നിവരെല്ലാം ഈ സ്കൂളിൽ പഠിച്ച പ്രമുഖ വ്യക്തികളാണ്.

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
3,222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106943" എന്ന താളിൽനിന്ന് ശേഖരിച്ചത്