Jump to content
സഹായം

"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 129: വരി 129:
ഡോ. ശങ്കരനാരായണൻ പാലേരി
ഡോ. ശങ്കരനാരായണൻ പാലേരി

= 2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ : =
==2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ : ==
 
==='''പ്രവേശനോത്സവം 2018'''===
 
'''<big><big>പ്രവേശനോത്സവം 2018 </big></big>'''''

2018-19 വിദ്യാലയവർഷത്തിലേക്കുള്ള കാല്വ‍വെയ്പ്.  പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേ‍ഷം സിപിപിഎച്ച്എംഎച്ച്എസ്സില്‌ വീണ്ടും കുട്ടികളുടെ ഹർഷാരവങ്ങൾ മുഴങ്ങി.

വരി 143: വരി 139:
സ്കൂൾ പി ടി എ പ്രസിഡന്റ് ഹനീഫ നിയന്ത്രണച്ചുമതല ഏറ്റെടുത്ത ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ സ്കൂൾ ഹെ‍‍ഡ്മാസ്ട്രർ രാജീെവ് എം,ഡെപ്യൂടി എച്ച്.എം പ്രമോദ് സര്, പ്രിൻസിപ്പൾ ഹനീഫ തയ്യൻ, അദ്ധ്യാപിക ഷെർലി. പിസി എന്നിവർ സംസാരിച്ചു. സ്കൂളിലെ കുട്ടിക്കൂട്ടം,സ്ക്കൗട്ട്&ഗൈഡ്‌സ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.

'''<big>മികവ്  2018</big>'''   
'''<big><big>മികവ്  2018</big></big>'''   
                                        
2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം തിളക്കമാര്ന്ന വിജയം കാഴ്ചവെക്കുന്ന സ്ക്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നതിനാായി ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC  ബാച്ചിനെ ഒരുക്കിയെടുക്കുകയാണ്സിപിപിഎച്ച്എംഎച്ച്എസ്സ്.  പുതിയ SSLC ബാച്ചുകൾക്ക്  മോട്ടിവേഷൻ‌ ക്ലാസ് ഏർപ്പെടുത്തി.പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് അദ്ധ്യാപകനായ ഉദയകുമാർ വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. വിജയഭേരി കൺവീനർ ആയ ഇസ്‌മയിൽ മാസ്റ്റർ  സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപികൻ രാജീവ് എം ആശംസകൾ നേർന്നു

emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103053" എന്ന താളിൽനിന്ന് ശേഖരിച്ചത്