Jump to content
സഹായം

"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 131: വരി 131:
==IT ക്ലബ്ബ്==
==IT ക്ലബ്ബ്==
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സിപിപിഎച്ച്എംഎച്ച്എസ്സ്. ഓരോ ഡിവിഷനിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസ്സുകളിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

= ലിറ്റിൽ കൈറ്റ്‌സ് =
ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂ​ണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു.  ക്ലബ്ബിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു.
അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു.= '''ലിറ്റിൽ കൈറ്റ്‌സ്''' =
ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂ​ണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു.  ക്ലബ്ബിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു.
അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും കൃത്യമായി എല്ലാ അംഗങ്ങളും പങ്കെടുക്കന്ന ക്ലാസ്സുകളും നടന്നുവരുന്നു.[[പ്രമാണം:19029lkteam.jpg|ലഘുചിത്രം| little kites members]]
ജൂലൈ ആദ്യ വാരത്തിൽ താനൂർ സബ്ജില്ലാ കോഡിനേറ്റർ മുഴുവൻസമയം ക്ലാസ്സെടുത്തുകൊണ്ട് ഒരു ഏകദിനക്യാമ്പും, ആനിമേഷൻ, മൾട്ടിമീഡിയ എന്നി വിഷയങ്ങൾക്ക് പ്രാധാന്യം നല്കി സ്ക്കൂൾ ഐ.ടി കോഡിനേറ്റർ ക്ലാസ്സെടുത്ത് രണ്ടാമത്തെ ക്യാമ്പ് ആഗസ്റ്റ് 4ാം തിയതി നടത്തി.
[[|ലഘുചിത്ര
[[ലഘുചിത്രം]]
= സയൻസ് ക്ലബ് =
= സയൻസ് ക്ലബ് =
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ  ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തിൽ  വളരെ  സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയൻസ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ  പരമാവധി  പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്.  പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ  ജില്ലാ ശാസ്ത്രമേളയിൽ  ഓരോ വർഷവും  വിവിധ ഇനങ്ങളിൽ  സമ്മാനാർഹരാവാറുണ്ട്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103039" എന്ന താളിൽനിന്ന് ശേഖരിച്ചത്