Jump to content
സഹായം

"സിപിപിഎച്ച്എംഎച്ച്എസ്സ്/ഭൗതിക സാഹചര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{HSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു
('== ഭൗതികസൗകര്യങ്ങൾ == |-‌‌‌‌‌‌ | മൂന്ന് ഏക്കറയിലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ {{HSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
== ഭൗതികസൗകര്യങ്ങൾ == |-‌‌‌‌‌‌ | മൂന്ന് ഏക്കറയിലായി വ്യാപിച്ചുകിടക്കുന്ന സ്കൂൾ പരിസരം |-‌‌‌‌‌‌ | ഏഴ് കെട്ടിടങ്ങളിലായി അറുപത്തിനാല് മുറികൾ ഉള്ള സ്ക്കൂൾകെട്ടിടസമുച്ചയം |-‌‌‌‌‌‌ | രണ്ട് കമ്പ്യൂട്ടർ‍ ലാബുകൾ |-‌‌‌‌‌‌ | സ്മാർട്ട് റൂമുകൾ |-‌‌‌‌‌‌ | മൂന്ന് നിലകളിലായുള്ള ഹയർ സെക്കണ്ടറി കെട്ടിടം |-‌‌‌‌‌‌ | ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ് |-‌‌‌‌‌‌ | വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ
{{HSSchoolFrame/Pages}}
 
ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഹയർസെക്കണ്ടറിക്കു് 20 ഹൈസ്കൂൾ 25ഉം കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
മാനേജ്മെന്റ്
 
സി.പി. പോക്കർ എന്ന ഒരു വ്യക്തിയാണ് സ്കൂൾ മാനേജർ. സെക്കണ്ടറി വിദ്യാഭ്യാസത്തിന് വളരെ അകലെയുള്ള സ്ക്കുൂളുകളെ ആശ്രയിക്കേണ്ടതിനാൽ തുടർ വിദ്യാഭ്യാസത്തിന് സാധ്യതയില്ലാതിരുന്ന ഈ പ്രദശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ഈ സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ഒഴൂർ പ്രദേശത്തിന്റെയും സമീപസ്ഥങ്ങളായ പ്രദേശങ്ങളുടേയും സമൂലമായ മാറ്റങ്ങൾക്ക് കാരണഭൂതനായ മഹത് വ്യക്തിത്വമാണ് ശ്രീ സി.പി.പോക്കർ അവർകൾ.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103010" എന്ന താളിൽനിന്ന് ശേഖരിച്ചത്