"സെന്റ് ജോസഫ്സ് എൽ പി എസ് മണിയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എൽ പി എസ് മണിയംകുളം (മൂലരൂപം കാണുക)
14:39, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2024→വിദ്യാരംഗം കലാസാഹിത്യ വേദി
വരി 90: | വരി 90: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===''ജൈവ കൃഷി''=== | === ''ജൈവ കൃഷി'' === | ||
പഠനത്തോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ആയി സ്കൂളിനോട് ചേർന്ന് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട് . വിഷരഹിത ജൈവ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വെണ്ടയ്ക്ക, ബീൻസ്, കാബേജ് , വഴുതനങ്ങ ,മുളകു തുടങ്ങിയവ ഉണ്ട്. | പഠനത്തോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ആയി സ്കൂളിനോട് ചേർന്ന് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുണ്ട് . വിഷരഹിത ജൈവ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വെണ്ടയ്ക്ക, ബീൻസ്, കാബേജ് , വഴുതനങ്ങ ,മുളകു തുടങ്ങിയവ ഉണ്ട്. | ||
===വിദ്യാരംഗം കലാസാഹിത്യ വേദി === | === വിദ്യാരംഗം കലാസാഹിത്യ വേദി === | ||
കുട്ടികളുടെ പഠനത്തോടൊപ്പം പാഠ്യേതര കഴിവുകൾ വളർത്താനായി വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗവേളകൾ നടത്തിവരുന്നു. | കുട്ടികളുടെ പഠനത്തോടൊപ്പം പാഠ്യേതര കഴിവുകൾ വളർത്താനായി വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗവേളകൾ നടത്തിവരുന്നു. | ||
സംഗീതം, നൃത്തം, ചിത്രരചനാ അഭിനയഗാനം , പ്രസംഗം , തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകുന്നു.[[പ്രമാണം:ജൈവപച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം]] | സംഗീതം, നൃത്തം, ചിത്രരചനാ അഭിനയഗാനം , പ്രസംഗം , തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകുന്നു.[[പ്രമാണം:ജൈവപച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം]] | ||
=== '''സയൻസ് ക്ലബ്''' === | |||
ശാസ്ത്ര പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും, ശാസ്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആയി സ്കൂളിൽ ശാത്രക്ലബ് പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. | ശാസ്ത്ര പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും, ശാസ്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആയി സ്കൂളിൽ ശാത്രക്ലബ് പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. | ||
'''ഗണിത ക്ലബ്''' | === '''ഗണിത ക്ലബ്''' === | ||
ഗണിത പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും, ഗണിത പഠനം രസകരമാകാനുമായി ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിത പാട്ടുകൾ, കുസൃതി കണക്കുകൾ, പസ്റ്റിലുകൾ എന്നിവ സംഘടിപ്പിക്കുന്നു, | |||
=== '''ജൈവ വൈവിധ്യ ഉദ്യാനം''' === | |||
പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കണം എന്ന ബോധ്യം വളർത്താനായുള്ള ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട്. | |||
=== '''ഇംഗ്ലീഷ് ക്ലബ്''' === | |||
ഇംഗ്ലീഷ് ഭാഷ പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ തിരിച്ചറിഞ്ഞു അവ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ആക്ഷൻ സോങ്, വിവിധ ഡിസ്കോഴ്സ് പരിശീലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. | |||
=== ദിനാചരണങ്ങൾ === | |||
വിവിധ ക്ലബ് കളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. പരിസ്ഥി ദിനം, വായന ദിനം, സ്വാതന്ത്രദിനം , ശിശുദിനം , ഓണം , ക്രിസ്ത്മസ്, തുടങ്ങിയവ നടത്തുന്നു. | |||
== '''ജീവനക്കാർ 2023- 2024''' == | == '''ജീവനക്കാർ 2023- 2024''' == | ||
'''അദ്ധ്യാപകർ''' | '''അദ്ധ്യാപകർ''' |