Jump to content
സഹായം

"ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
[[പ്രമാണം:LKDC2024-tvm-activity book.jpg|ലഘുചിത്രം|ആക്റ്റിവിറ്റി ബ‍ുക്ക് പ്രകാശനം]]</br>
[[പ്രമാണം:LKDC2024-tvm-activity book.jpg|ലഘുചിത്രം|ആക്റ്റിവിറ്റി ബ‍ുക്ക് പ്രകാശനം]]</br>
[[പ്രമാണം:LKDC2024-tvm-CEO.jpg|ലഘുചിത്രം|കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ [[കെ. അൻവർ സാദത്ത്]] ]]
[[പ്രമാണം:LKDC2024-tvm-CEO.jpg|ലഘുചിത്രം|കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ [[കെ. അൻവർ സാദത്ത്]] ]]
പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു. ഫെബ്രുവരി 18-ന് വൈകിട്ട് 03.30-ന്  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി  [[വി. ശിവൻകുട്ടി]] ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തും. ചടങ്ങിൽ ലിറ്റിൽകൈറ്റ്സ് എ.ഐ.-റോബോട്ടിക് പരിശീലന ആക്ടിവിറ്റി ബുക്ക് പ്രകാശനവും മന്ത്രി നിർവഹിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി [[റാണി ജോർജ്ജ്|റാണി ജോർജ്]] ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ [[എസ്. ഷാനവാസ്‌|ഷാനവാസ് എസ്]] ഐ.എ.എസ്., എസ്.എസ്.കെ. ഡയറക്ടർ സുപ്രിയ എ. ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ [[ആർ.കെ. ജയപ്രകാശ്]], കൈറ്റ് സി.ഇ.ഒ. [[കെ. അൻവർ സാദത്ത്]] തുടങ്ങിയവർ സംബന്ധിക്കും. അനിമേഷൻ, റോബോട്ടിക്സ്, ഐ.ഒ.ടി. മേഖലകളുമായി ബന്ധപ്പെട്ട് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾ കാണാനും അവസരമുണ്ടാകും.
പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു.  
 
 
ഫെബ്രുവരി 18-ന് വൈകിട്ട് 03.30-ന്  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി  [[വി. ശിവൻകുട്ടി]] ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തും. ചടങ്ങിൽ ലിറ്റിൽകൈറ്റ്സ് എ.ഐ.-റോബോട്ടിക് പരിശീലന ആക്ടിവിറ്റി ബുക്ക് പ്രകാശനവും മന്ത്രി നിർവഹിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി [[റാണി ജോർജ്ജ്|റാണി ജോർജ്]] ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ [[എസ്. ഷാനവാസ്‌|ഷാനവാസ് എസ്]] ഐ.എ.എസ്., എസ്.എസ്.കെ. ഡയറക്ടർ സുപ്രിയ എ. ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ [[ആർ.കെ. ജയപ്രകാശ്]], കൈറ്റ് സി.ഇ.ഒ. [[കെ. അൻവർ സാദത്ത്]] തുടങ്ങിയവർ സംബന്ധിക്കും. അനിമേഷൻ, റോബോട്ടിക്സ്, ഐ.ഒ.ടി. മേഖലകളുമായി ബന്ധപ്പെട്ട് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾ കാണാനും അവസരമുണ്ടാകും.
 




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101697" എന്ന താളിൽനിന്ന് ശേഖരിച്ചത്