Jump to content
സഹായം

"എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
  കാഞ്ഞിരപ്പള്ളി രൂപത 1934ഇൽ സ്ഥാപിച്ച വിദ്യാലയമണിത്.  
  കാഞ്ഞിരപ്പള്ളി രൂപത 1934ൽ സ്ഥാപിച്ച വിദ്യാലയമണിത്.  
കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ വാഴൂർ ഗ്രാമപഞ്ചായത്തിൽ ഇളങ്ങോയി പ്രദേശത്ത് ആണ് ഹോളി ഫാമിലി യൂ. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലങ്ങളിൽ ഒന്നാണിത്. 1934 -ൽ ഇളങ്ങോയി പള്ളി യുടെ വികാരിയായിരുന്ന ബഹു. മണിയങ്ങാട്ട് മത്തായി കത്തനാരുടെ കാലത്ത് ഇളങ്ങോയി ഹോളിഫാമിലി എൽ.പി. സ്കൂ‌ൾ ആരംഭിച്ചു. കമുകും അലകുമുപയോഗിച്ച് മേൽക്കൂര തീർത്ത ഓലമേഞ്ഞ ഒരു ഷെഡായിരുന്നു ആദ്യത്തെ സ്‌കൂൾ. പിന്നീട് 100 അടിനീളവും 22 അടി വീതിയുമുള്ള ഒരു സ്കൂ‌ൾ കെട്ടിടം ഉണ്ടായി. ഇതിൻ്റെ നിർമ്മാണത്തിന് ഭിത്തികളടക്കം പൂർണ്ണമായും കരിങ്കല്ലും കുമ്മായവുമാണ് ഉപയോഗിച്ചത്. ശ്രമദാനമായ തീർത്ത ഈ കെട്ടിടം ചുരുക്കം ചില  മാറ്റങ്ങളോടെ ഇന്നുമുണ്ട്.  
കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ വാഴൂർ ഗ്രാമപഞ്ചായത്തിൽ ഇളങ്ങോയി പ്രദേശത്ത് ആണ് ഹോളി ഫാമിലി യൂ. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലങ്ങളിൽ ഒന്നാണിത്. 1934 -ൽ ഇളങ്ങോയി പള്ളി യുടെ വികാരിയായിരുന്ന ബഹു. മണിയങ്ങാട്ട് മത്തായി കത്തനാരുടെ കാലത്ത് ഇളങ്ങോയി ഹോളിഫാമിലി എൽ.പി. സ്കൂ‌ൾ ആരംഭിച്ചു. കമുകും അലകുമുപയോഗിച്ച് മേൽക്കൂര തീർത്ത ഓലമേഞ്ഞ ഒരു ഷെഡായിരുന്നു ആദ്യത്തെ സ്‌കൂൾ. പിന്നീട് 100 അടിനീളവും 22 അടി വീതിയുമുള്ള ഒരു സ്കൂ‌ൾ കെട്ടിടം ഉണ്ടായി. ഇതിൻ്റെ നിർമ്മാണത്തിന് ഭിത്തികളടക്കം പൂർണ്ണമായും കരിങ്കല്ലും കുമ്മായവുമാണ് ഉപയോഗിച്ചത്. ശ്രമദാനമായ തീർത്ത ഈ കെട്ടിടം കാലത്തിന് അനുസരിച്ച മാറ്റങ്ങളോടെ ഇന്നുമുണ്ട്.  


90ആം വർഷം വിജയകരമായി പിന്നിടുന്ന സ്കൂൾ ഒളിമങ്ങാതെ ഇന്നും ജൈത്രയാത്ര തുടരുന്നു.
90ആം വർഷം വിജയകരമായി പിന്നിടുന്ന സ്കൂൾ ഒളിമങ്ങാതെ ഇന്നും ജൈത്രയാത്ര തുടരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശിശു കേന്ദ്രീകൃത വിദ്യാലയം.
ശിശു കേന്ദ്രീകൃത വിദ്യാലയം. ഇന്റർനെറ്റ് സൗകര്യം, ലാബ് , വായനശാല, കളിക്കളം,വാഹന സൗകര്യം , കുടിവെള്ള സൗകര്യം, സമ്പൂർണ വൈദുതികരണം, ഫലവൃക്ഷ തോട്ടം എന്നിവ സ്കൂൾ കുട്ടികൾക്കായി പ്രധാനം ചെയ്യുന്നു.
ഇന്റർനെറ്റ് കംപ്യൂട്ടർ.
ലാബ്, വായനശാല, കളിക്കളം, സ്കൂൾ ബസ്, കുടിവെള്ള സൗകര്യം, സമ്പൂർണ വൈദുതികരണം, ഫലവൃക്ഷ തോട്ടം എന്നിവ സ്കൂൾ കുട്ടികൾക്കായി പ്രധാനം ചെയ്യുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101311" എന്ന താളിൽനിന്ന് ശേഖരിച്ചത്