"ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ (മൂലരൂപം കാണുക)
20:43, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന ശകണ്ഠൻ കുമാരന്റെ പ്രവർത്തന ഫലമായി നെടുങ്കാവുവയൽ ഗ്രാമത്തിൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ | |||
ഈ വിദ്യാലയം 1953 ൽ പട്ടിക ജാതി വികസന വകുപ്പ് ഏറ്റെടുത്തു ഗവൺമെന്റ് വെൽഫെയർ എൽ പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു 1953 ലാണ് സ്കൂൾ ആരംഭിച്ചത് . എരുമേലി പഞ്ചായത്തിലെ 23 ാാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.2010 മുതൽ പ്രീ- പ്രൈമറി പ്രവർത്തിച്ചു വരുന്നു.2023 - 24 അക്കാദമിക വർഷം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തികച്ചും സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ മാത്രമാണ് ഈ വിദ്യാലയത്തിന്റെ സമ്പത്ത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 83: | വരി 85: | ||
പരിസ്ഥിതി ക്ലബ്ബ് | പരിസ്ഥിതി ക്ലബ്ബ് | ||
സ്കൂൾ സുരക്ഷ ക്ലബ് | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
പ്രഥമാധ്യാപിക ലളിത പി ഡി യെ കൂടാതെ ഷിജി അനു കുര്യൻ , സെറിൻ സാറ സക്കറിയ , | പ്രഥമാധ്യാപിക ലളിത പി ഡി യെ കൂടാതെ ഷിജി അനു കുര്യൻ , സെറിൻ സാറ സക്കറിയ , രശ്മി ആർ നായർ, ഗീതാമണിയമ്മ എന്നീ അധ്യാപകരും കുക്ക് രാജമ്മ എന്നിവരും സേവനം ചെയ്തു വരുന്നു.നിലവിൽ പി ടി സി എം തസ്തിക ഒഴിഞ്ഞു കിടക്കുന്നു. | ||