Jump to content
സഹായം

"ജി എൽ പി എസ് പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,578 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഫെബ്രുവരി
No edit summary
വരി 84: വരി 84:
* പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു
* പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു
* അധ്യയനം ഫലപ്രദമായ രീതിയിൽ നടത്തുന്നതിന് അനുയോജ്യമായ ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന രണ്ടു പ്രധാന കെട്ടിടങ്ങളുണ്ട് .ഇന്റർലോക്ക് ഇട്ടു മനോഹരമാക്കിയ മുറ്റവും പൂന്തോട്ടവും സ്കൂളിന്റെ ഭംഗി കൂട്ടുന്നു .ഭാഗികമായി ചുറ്റുമതിലുണ്ട് .കുട്ടികൾക്കു കായിക പരിശീലനത്തിന് അനുയോജ്യമായ കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട് .സ്കൂളിന്റെ വടക്കു ഭാഗത്തായുള്ള പച്ചക്കറി തോട്ടത്തിൽ നിന്നുള്ള വിഭവങ്ങൾ അവിടുത്തെ ആവശ്യത്തിന് ഉപയോഗിക്കുന്നു .കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തിന് അനുയോജ്യമായ പ0നാനുഭവങ്ങൾ നൽകാനുള്ള അന്തരീക്ഷം ഉണ്ട് .

* ഭിന്നശേഷി സൗഹൃദ ശൗചാലയം
* കുട്ടികളുടെ പരിപാടികൾ സൗകര്യപ്രദമായി നടത്തുന്നതിന് വേണ്ടി ഓഫീസ് കെട്ടിടത്തിന് മുകളിൽ റൂഫ് ചെയ്തു സൗകര്യപ്പെടുത്തിയിരിക്കുന്നു .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 94: വരി 96:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ഹെൽത്ത് ക്ലബ്  
* ഹെൽത്ത് ക്ലബ്  
* seed club

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 102: വരി 105:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2019 -20  അധ്യായന വർഷത്തിൽ എൽ .എസ് .എസ് പരീക്ഷയിൽ വിജയിച്ച അലൻ ലിജു  
 
* 2019 -20  അധ്യായന വർഷത്തിൽ എൽ .എസ് .എസ് പരീക്ഷയിൽ വിജയിച്ച അലൻ ലിജു
* 2022-23 അധ്യയന വർഷത്തിൽ എൽ .എസ് .എസ്  പരീക്ഷയിൽ വിജയിച്ച അനുഗ്രഹ അനീഷ്
* 2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ തലത്തിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഭദ്ര .എസ്
* 2023-24 അധ്യയന വർഷത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവർ ഓൾ നാലാം സ്ഥാനം
* 2023-24 അധ്യയന വർഷത്തിൽ ശാസ്ത്ര മേളയിൽ ഓവർ ഓൾ അഞ്ചാം സ്ഥാനം
* 2023-24  അധ്യയന വർഷത്തിൽ കലോത്സവത്തിൽ ഓവർ ഓൾ ആറാം സ്ഥാനം
* 2023-24 അധ്യയന വർഷത്തിൽ വാങ്മയം ഭാഷാ ശേഷി മത്സരത്തിൽ സബ്ജില്ലാ തലത്തിൽ രണ്ടും മൂന്നുംസ്ഥാനങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100568" എന്ന താളിൽനിന്ന് ശേഖരിച്ചത്