Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 131: വരി 131:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ സ്കൂളിൽ പഠിച്ച ശേഷം വളരെ വലിയ മികവ് തെളിയിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രശസ്തരായവർ ഇല്ലായെന്ന് പറയാം.ഈ നാടിന്റെ പ്രത്യേകമായ സാഹചര്യം കാരണം ഉയർന്ന നേട്ടങ്ങളും പഠനവും നടത്തിയവരോ ,അത്തരം കാര്യങ്ങൾക്ക് ദിശാബോധം നൽകിയവരോ ഉണ്ടായിട്ടില്ല.എങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരായിരുന്നു സുധീർ ഖാൻ, നിസാ ബീവി,നിസാമുദ്ദീൻ തുടങ്ങിയവരെല്ലാം ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. പുരുഷൻമാർ മത്സ്യബന്ധനവുമായി മാത്രം ജീവിതം കഴിച്ചു കൂട്ടാൻ  ശ്രദ്ധിക്കുന്നത് കൊണ്ട്   ഉന്നത പഠനങ്ങളിലേക്ക് ഇറങ്ങി തിരിക്കാറില്ല. സ്ത്രീകളാവട്ടെ ഹയർസെക്കൻഡറി പഠനങ്ങൾക്ക് പുറത്തേക്ക് യാത്ര തിരിക്കാൻ മടികാണിക്കുന്നകൊണ്ടും ഉന്നതമായ നേട്ടങ്ങൾ നേടിയവരും അവരുടെ കൂട്ടത്തിൽ ഇല്ലാതെയായി.എങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഉന്നത പഠനരംഗത്തേക്ക് പലരും കടന്ന് വരുന്നത് ആശാവഹമാണ്.
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ സ്കൂളിൽ പഠിച്ച ശേഷം വളരെ വലിയ മികവ് തെളിയിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രശസ്തരായവർ ഇല്ലായെന്ന് പറയാം.ഈ നാടിന്റെ പ്രത്യേകമായ സാഹചര്യം കാരണം ഉയർന്ന നേട്ടങ്ങളും പഠനവും നടത്തിയവരോ ,അത്തരം കാര്യങ്ങൾക്ക് ദിശാബോധം നൽകിയവരോ ഉണ്ടായിട്ടില്ല.എങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരായിരുന്നു സുധീർ ഖാൻ, നിസാ ബീവി,നിസാമുദ്ദീൻ തുടങ്ങിയവരെല്ലാം ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. പുരുഷൻമാർ മത്സ്യബന്ധനവുമായി മാത്രം ജീവിതം കഴിച്ചു കൂട്ടാൻ  ശ്രദ്ധിക്കുന്നത് കൊണ്ട്   ഉന്നത പഠനങ്ങളിലേക്ക് ഇറങ്ങി തിരിക്കാറില്ല. സ്ത്രീകളാവട്ടെ ഹയർസെക്കൻഡറി പഠനങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തിനുവേണ്ടി  യാത്ര തിരിക്കാൻ മടികാണിക്കുന്നതു  കൊണ്ടും ഉന്നതമായ നേട്ടങ്ങൾ നേടിയവരും അവരുടെ കൂട്ടത്തിൽ ഇല്ലാതെയായി.എങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഉന്നത പഠനരംഗത്തേക്ക് പലരും കടന്ന് വരുന്നത് ആശാവഹമാണ്.


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099586" എന്ന താളിൽനിന്ന് ശേഖരിച്ചത്