Jump to content
സഹായം

"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 42: വരി 42:

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷാവതരണം, സ്വാതന്ത്ര്യ സമര ഗാനങ്ങൾ, പ്രസംഗം, പോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ  അവതരിപ്പിച്ചു.

'''<big><u>ഗാന്ധിജയന്തി</u></big>'''
ഈ വർഷത്തെ ഗാന്ധി ജയന്തി ദിനാചരണം നല്ല രീതിയിൽ സംഘടിപ്പിച്ചു.
'''<big><u>മില്ലറ്റ് ഫുഡ്‌ ഫെസ്റ്റ്</u></big>'''
ചെറുമണി ധാന്യങ്ങൾക്ക് ഇന്ന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനായി നടത്തിയ ഈ ഫെസ്റ്റ് വളരെ വിജയകരമായിരുന്നു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി കൊണ്ട് പരിപാടി നടത്താൻ കഴിഞ്ഞു. രക്ഷിതാക്കൾ വളരെ നല്ല രീതിയിൽ സഹരിക്കുകയും വിവിധ ചെറുമണി ധാന്യങ്ങൾ കൊണ്ട് വൈവിധ്യ മാർന്ന ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും
ഇത് വേറിട്ട ഒരു അനുഭവവുമായിരുന്നു
201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099480" എന്ന താളിൽനിന്ന് ശേഖരിച്ചത്