Jump to content
സഹായം

"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പലവിധ ചരിതം ഉറങ്ങും നാടിത് ബാലരാമപുരം... കരവിരുതിൻ കൈത്തറിയുടെ നാടാണി ബാലരാമപുരം... മതസൗഹാർദ്ദത്തിൻ കേളികേട്ടൊരു ബാലരാമപുരം... ഈ നാടിൻ മക്കൾക്കറിവിൻ മധുരം പക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗുരുവന്ദനം
മുൻ ഹെഡ്മിസ്ട്രസ്സ് മേഴ്സിബായ് ടീച്ചറിനെ ആദരിക്കൽ ചടങ്ങ് നടത്തിയ ദിനം ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്നു.
[[പ്രമാണം:44228-ormakkurippukal1.jpg|center|115px|]]
പലവിധ ചരിതം ഉറങ്ങും നാടിത് ബാലരാമപുരം...
പലവിധ ചരിതം ഉറങ്ങും നാടിത് ബാലരാമപുരം...
കരവിരുതിൻ കൈത്തറിയുടെ നാടാണി ബാലരാമപുരം...
കരവിരുതിൻ കൈത്തറിയുടെ നാടാണി ബാലരാമപുരം...
വരി 4: വരി 10:
ഈ നാടിൻ മക്കൾക്കറിവിൻ മധുരം പകർന്നു നൽകാനായി...
ഈ നാടിൻ മക്കൾക്കറിവിൻ മധുരം പകർന്നു നൽകാനായി...
സെൻറ് ജോസഫ്സ് എൽപിഎ സ്കൂളീ നാടിൻ അഭിമാനം...  
സെൻറ് ജോസഫ്സ് എൽപിഎ സ്കൂളീ നാടിൻ അഭിമാനം...  
സെൻറ് സെബാസ്റ്റ്യൻ ചർച്ചിന്ന അരികിലെ   അറിവിൻ കൊട്ടാരം... എത്ര മനോഹരമീനാടിൻ അറിവിൻ കൊട്ടാരം...
സെൻറ് സെബാസ്റ്റ്യൻ ചർച്ചിന്ന അരികിലെ അറിവിൻ കൊട്ടാരം...
എത്ര മനോഹരമീനാടിൻ അറിവിൻ കൊട്ടാരം...
ആ കൊട്ടാരത്തിനു തട്ടുകൾ രണ്ടുണ്ട്...
ആ കൊട്ടാരത്തിനു തട്ടുകൾ രണ്ടുണ്ട്...
ആ തട്ടിലു മട്ടിലു കെട്ടിനിനുള്ളിൽ അറിവിൻ  പാൽക്കടല...
ആ തട്ടിലു മട്ടിലു കെട്ടിനിനുള്ളിൽ അറിവിൻ  പാൽക്കടല...
വരി 16: വരി 23:
ഒരുമയിൽ എന്നും ചേർത്തുനിർത്തും സെൻറ് ജോസഫ്സ്  എൽപിഎസ് സ്കൂൾ...
ഒരുമയിൽ എന്നും ചേർത്തുനിർത്തും സെൻറ് ജോസഫ്സ്  എൽപിഎസ് സ്കൂൾ...
ഈ നാടിൻ അറിവിൻ കൊട്ടാരത്തിൻ മഹിമകൾ ഉയരട്ടെ...
ഈ നാടിൻ അറിവിൻ കൊട്ടാരത്തിൻ മഹിമകൾ ഉയരട്ടെ...
വെൻതിങ്കൾ ചന്ദ്രകലപോലെ എങ്ങും പൊൻ പ്രഭ തൂകട്ടെ.<br/>
വെൻതിങ്കൾ ചന്ദ്രകലപോലെ എങ്ങും പൊൻ പ്രഭ തൂകട്ടെ...<br/>

മൂന്നാം ക്ലാസിലെ നഫീസത്തുൽ മിസ്രിയയുടെ പിതാവ് മാഹിൻ
മൂന്നാം ക്ലാസിലെ നഫീസത്തുൽ മിസ്രിയയുടെ പിതാവ് മാഹിൻ
788

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099388...2099421" എന്ന താളിൽനിന്ന് ശേഖരിച്ചത്