Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ/ലഹരിവിമുക്ത ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
'''ലഹരി വിമുക്ത നവകേരളം''' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി വിദ്യാലയതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഏകദിന ശില്പശാലയിൽ ഈ സ്കൂളിലെ കായിക അധ്യാപകനായ നിധിൻ വി പി പങ്കെടുത്തു.നിധിൻ വി പി കൺവീനറായും ശാരി കെ ആർ ജോയിന്റ് കൺവീനറായും ലഹരി വിമുക്ത ക്ലബ് രൂപീകരിക്കപ്പെട്ടു.സ്കൂൾ പാർലമെന്ററി അംഗങ്ങളെക്കൂടാതെ അർജുൻ കെ ആർ,വൈഷ്ണവ് എൻ ജി,അഖിൽ കൃഷ്ണ കെ എ,മുഹമ്മദ് ഫർഹാൻ എ എ,മുഹമ്മദ് സജാസ് ടി എസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

=====അമ്മ റിസോഴ്‍സ് ഗ്രൂപ്പ്=====
==അമ്മ റിസോഴ്‍സ് ഗ്രൂപ്പ്==
ലഹരി വിമുക്ത ക്ലബിന്റെ സ്കൂൾതല പ്രവർത്തനങ്ങളുടെ പശ്ഛാത്തലത്തിൽ രണ്ടായിരത്തിഇരുപത്തിനാല് ഫെബ്രുവരി പതിനാലിന് ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.അമ്മമാരെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്.ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചുള്ളതായിരുന്നു ക്ലാസ് .ക്ലാസ് നയിച്ചത് മട്ടാഞ്ചേരി എക്സൈസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ആയ അരുൺ കെ കെ ആയിരുന്നു.സയൻസ് അധ്യാപികയായ അജിത ചടങ്ങിൽ സ്വാഗതം ആശംസിച്ചു.ജോയിന്റ് കൺവീനർ ശാരി കെ ആർ കൃതജ്ഞത അർപ്പിച്ചു.ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ലഘുഭക്ഷണവും വിതരണം ചെയ്യുകയുണ്ടായി.

3,175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098973" എന്ന താളിൽനിന്ന് ശേഖരിച്ചത്