Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാർത്തോമ എൽ. പി .എസ് . വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎പാഠ്യേതര പ്രവർത്തനങ്ങൾ: ഉള്ളടക്കം തിരുത്തൽ നടത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80: വരി 80:
==ചരിത്രം ==
==ചരിത്രം ==
കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേ‍ഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കൻ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാൻ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട വാളകം എന്ന സ്ഥലത്ത് കൊല്ലവ൪ഷം 1082 ൽ ഈ സ്കൂൾ സ്ഥാപിതമായി.സ്കൂൾ ആരംഭിച്ച് ചില വ൪ഷങ്ങൾക്കുശേഷം സ്കൂൾ  പ്രവ൪ത്തനങ്ങൾ നിന്നു പോയി.കൊല്ലവ൪ഷം 1095 ഇടവം 5-)൦ തീയതി മുതൽ വാളകത്ത് ഒരു പെൺപള്ളിക്കൂടം നടത്തുന്നതിന് മേലുകര സ്വദേശി  ശ്രീ.കെ.ഒ.വ൪ഗീസിനെയും മാരാൺ ഇടവകയിലെ ചെറ്യറമ്പ് തുണ്ടയിൽ  ശ്രീ.കെ.റ്റി.മത്തായിയെയും അദ്ധപകരായി നിയമിക്കുകയുണ്ടായി.കൊല്ലവ൪ഷം 1100ൽ പൂ൪ണ എൽ.പി.സ്കൂളായി ആരംഭിച്ചു.

മൂവാറ്റുപുഴ താലൂക്കിൽ വാളകം പഞ്ചായത്തിൽ 11-)൦ വാ൪ഡിൽ സ്ഥിതി ചെയ്ചുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീമതി .മോൾസി എൽദോസ് പ്രവ൪ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ആയി ശ്രീമതി മേരി കെ കുഞ്ഞ് സേവനമനുഷ്ഠിച്ചു വരുന്നു .അദ്ധ്യാപകരായി  ശ്രീമതി.കീർത്തി കുമാരൻ(LPST), ശ്രീമതി ഗോപിക.ജി (LPST), മിസ് ഫാത്തിമ അൻസ് (LPST),ശ്രീമതി.ജിതു ജേക്കബ് (KG) പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയിൽ  മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴിൽ ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു.
മൂവാറ്റുപുഴ താലൂക്കിൽ വാളകം പഞ്ചായത്തിൽ 11-)൦ വാ൪ഡിൽ സ്ഥിതി ചെയ്യുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീമതി .മോൾസി എൽദോസ് പ്രവ൪ത്തിക്കുന്നു. ലോക്കൽ മാനേജർ  റവ ക്രിസ്റ്റി തോമസ് ലൂക്ക്, ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞ് എന്നിവർ സേവനമനുഷ്ഠിച്ചു വരുന്നു.അദ്ധ്യാപകരായി  ശ്രീമതി.കീർത്തി കുമാരൻ(LPST), ശ്രീമതി ഗോപിക.ജി (LPST), മിസ് ഫാത്തിമ അൻസ് (LPST),ശ്രീമതി.ജിതു ജേക്കബ് ( പ്രീ പ്രൈമറി ) എന്നിവർ പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയിൽ  മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ,മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴിൽ ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു.

ഈ സ്കൂൾ സ്ഥാപിതമായത് നിരക്ഷരരായിട്ടുള്ള ആ കാലത്തെ കുട്ടികൾക്ക് അക്ഷരദീപം തെളിയിക്കുക എന്നുള്ള പരമമായ ലക്ഷ്യം മാത്രമാണുണ്ടായത്.ആ കാലത്തെ കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം വളരെ മോശമായിരുന്നു.എങ്കിലും ധാ൪മ്മിക മൂല്യങ്ങൾക്കും വളരെ ഊന്നൽ നൽകിയ ഒരു കാലഘട്ടമായിരുന്നു.പരസ്പര വിശ്വാസത്തിൻെറയും കരുതലിൻെയും നന്മയുടെയും വി‍‍ളനിലമായിരുന്നു ആ കാലഘട്ടം.എന്നാൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സാമ്പത്തിക നിലവാരം പഴയതിൽ നിന്നും വിഭിന്നമല്ല.എങ്കിലും സാമൂഹിക നിലവാരം ധാ൪മ്മിക മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടമാണിത്.ഉപഭോഗ സംസ്കാരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അദമ്യമായ അടിമത്ത മനോഭാവവും വെച്ചുപുല൪ത്തുന്ന സമൂഹമാണ് ഇന്നുള്ളത്.ഒരു നൂറ്റാണ്ടായി അനേക തലമുറകളിൽ അക്ഷര വിഞ്ജാനത്തുൻെറയും നന്മയുടെയും ദീപം തെളിയിച്ച് വാളകം മാ൪ത്തോമ എൽ.പി.സ്കൂൾ നിലനിൽക്കുന്നു.

  വാളകം മാർത്തോമ പള്ളിയുടെ സഹകരണത്തോടെയും മാനേജ്മെന്റിന്റെ കൈത്താങ്ങലോടെയും 2018സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി. ഗീത തര്യന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കള ഹൈടെക് ആക്കിമാറ്റി. സ്കൂളിന് മുൻവശത്ത് തിട്ട പണിയുകയും കൊടിമരത്തൂർ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ക്ലാസ് റൂമിലെ അറ്റകുറ്റപ്പണികൾ നടത്തി സ്കൂൾ കെട്ടിടങ്ങൾ പെയിന്റ് ചെയ്തു. നവീകരണ പ്രവർത്തനങ്ങളോടൊപ്പം പുതുതായി ആറ് ടെസ്റ്റുകളും ക്ലാസ് റൂമിനുള്ള പുസ്തക സ്റ്റാൻഡുകളും ലഭ്യമാക്കി കൂടാതെ എല്ലാ ക്ലാസുകളിലേക്കുള്ള ബോർഡുകൾ വാളകം മാർത്തോമ പള്ളിയിൽ നിന്നും ലഭിച്ചു. 2022 ൽ സ്കൂൾ മാനേജ്മെന്റ് ലഭിച്ച സംഭാവനകളും അധ്യാപകരുടെ സംഭാവനകളും ഉപയോഗിച്ച് LAC യുടെ അനുവാദത്തോടെ അവധിക്കാലത്ത് സ്കൂളിന്റെ മേൽക്കൂര പൊളിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാലയത്തിന്റെ രണ്ടു മുറികൾ ടൈൽ വിരിച്ചു.  സ്കൂൾ മാനേജ്മെന്റിൽ നിന്ന് ലഭിച്ച സംഭാവനയും PTA യുടെ സഹകരണത്തോടെ ലഭിച്ച സംഭാവനയും ഉപയോഗിച്ച് 2023 അധ്യയന വർഷത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ മറ്റ് ക്ലാസ്സ് റൂമുകൾ, വരാന്ത എന്നിവ ടൈൽ ഇടുകയും ക്ലാസ് റൂമിലെ ജനലുകൾക്ക് അടപ്പ് വയ്ക്കുകയും നാല് ഡെസ്കും ബെഞ്ചും പണി കഴിപ്പിക്കുകയും, ക്ലാസ് റൂമുകളിലും സ്കൂളിന്റെ മുൻവശത്തെ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. സ്കൂൾ കെട്ടിടം മെച്ചപ്പെടുത്തുന്നതിന് ആകർഷണീയമാക്കുന്നതിനും സാധിച്ചു.
  വാളകം മാർത്തോമ പള്ളിയുടെ സഹകരണത്തോടെയും മാനേജ്മെന്റിന്റെ കൈത്താങ്ങലോടെയും 2018സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി. ഗീത തര്യന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കള ഹൈടെക് ആക്കിമാറ്റി. സ്കൂളിന് മുൻവശത്ത് തിട്ട പണിയുകയും കൊടിമരത്തൂൺ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ക്ലാസ് റൂമിലെ അറ്റകുറ്റപ്പണികൾ നടത്തി സ്കൂൾ കെട്ടിടങ്ങൾ പെയിന്റ് ചെയ്തു. നവീകരണ പ്രവർത്തനങ്ങളോടൊപ്പം പുതുതായി ആറ് ഡസ്കും  ക്ലാസ് റൂമിനുള്ള പുസ്തക സ്റ്റാൻഡുകളും ലഭ്യമാക്കി.കൂടാതെ എല്ലാ ക്ലാസുകളിലേക്കുള്ള ബോർഡുകൾ വാളകം മാർത്തോമ പള്ളിയിൽ നിന്നും ലഭിച്ചു. 2022 ൽ സ്കൂൾ മാനേജ്മെന്റ് നൽകിയ  സംഭാവനകളും അധ്യാപകരുടെ സംഭാവനകളും ഉപയോഗിച്ച് LAC യുടെ അനുവാദത്തോടെ അവധിക്കാലത്ത് സ്കൂളിന്റെ മേൽക്കൂര പൊളിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാലയത്തിന്റെ രണ്ടു മുറികൾ ടൈൽ വിരിച്ചു.  സ്കൂൾ മാനേജ്മെന്റിൽ നിന്ന് ലഭിച്ച സംഭാവനയും PTA യുടെ സഹകരണത്തോടെ ലഭിച്ച സംഭാവനയും ഉപയോഗിച്ച് 2023 അധ്യയന വർഷത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ മറ്റ് ക്ലാസ്സ് റൂമുകൾ, വരാന്ത എന്നിവ ടൈൽ ഇടുകയും ക്ലാസ് റൂമിലെ ജനലുകൾക്ക് അടപ്പ് വയ്ക്കുകയും നാല് ഡെസ്കും ബെഞ്ചും പണി കഴിപ്പിക്കുകയും, ക്ലാസ് റൂമുകളിലും സ്കൂളിന്റെ മുൻവശത്തെ ചുമരിലും അധ്യാപകർ  ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. സ്കൂൾ കെട്ടിടം മെച്ചപ്പെടുത്തുന്നതിനും ആകർഷണീയമാക്കുന്നതിനും സാധിച്ചു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098944" എന്ന താളിൽനിന്ന് ശേഖരിച്ചത്