Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ദിനാചരണങ്ങൾ,ആഘോഷങ്ങൾ: ഉള്ളടക്കം ചേർത്തു
(→‎ദിനാചരണങ്ങൾ,ആഘോഷങ്ങൾ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎ദിനാചരണങ്ങൾ,ആഘോഷങ്ങൾ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
==ദിനാചരണങ്ങൾ,ആഘോഷങ്ങൾ==
==ദിനാചരണങ്ങൾ,ആഘോഷങ്ങൾ==
  2022 -2023 അധ്യയന വർഷം
  2022 -2023 അധ്യയന വർഷം
# പ്രവേശനോത്സവം#
2022 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ലോക്കൽ മാനേജർ റവ സജി കോശി, വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ്  പ്രവേശനോത്സവം നടത്തി. പുതുതായി ചാർജ് എടുത്ത ഹെഡ്മിസ്ട്രസ് .  ശ്രീമതി ബിൻസി ബേബി എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ ഉള്ളവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
# പരിസ്ഥിതി ദിനം#
# പരിസ്ഥിതി ദിനം#
  പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 6 ന് പരിസരവും ആകർഷകമാക്കുന്നതിനും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ ജൈവ പച്ചക്കറിത്തോട്ടം പൂന്തോട്ടം എന്നിവ സജ്ജീകരിച്ചു. ക്ലബ്ബുകളിൽ ഏകോപിപ്പിച്ച് കുട്ടികളുടെ പൂർണ്ണ പങ്കാളിത്തവും ഉറപ്പാക്കി.

വരി 8: വരി 10:
# അന്തർദേശീയ യോഗദിനം #
# അന്തർദേശീയ യോഗദിനം #
  ജൂൺ 21 അന്തർദേശീയ യോഗ ദിനം ആചരിച്ചു. 'മനുഷ്യനന്മയ്ക്ക് യോഗ 'എന്ന ലക്ഷ്യം മുൻനിർത്തി ശ്രീമതി കീർത്തി കുമാരൻ യോഗമുറകൾ പരിചയപ്പെടുത്തി.
  ജൂൺ 21 അന്തർദേശീയ യോഗ ദിനം ആചരിച്ചു. 'മനുഷ്യനന്മയ്ക്ക് യോഗ 'എന്ന ലക്ഷ്യം മുൻനിർത്തി ശ്രീമതി കീർത്തി കുമാരൻ യോഗമുറകൾ പരിചയപ്പെടുത്തി.
# ചാന്ദ്രദിനം#
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി.ക്വിസ്,പതിപ്പ് തയ്യാറാക്കൽ, റോക്കറ്റ് മോഡൽ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളായി.
# സ്വാതന്ത്ര്യ ദിനം#
ഇന്ത്യയുടെ 75 സ്വാതന്ത്ര്യ ഭാഷയത്തിനു മുന്നോടിയായി അധ്യാപകരുടെ ഭവനങ്ങളിലും എല്ലാ വിദ്യാർത്ഥികളുടെ ഭവനങ്ങളിലും ദേശീയപതാക ഉയർത്തുകയും ആശംസ കാർഡ് നൽകുകയും ചെയ്തു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ അക്ഷീണംപ്രയത്നിച്ച രാഷ്ട്ര നേതാക്കളുടെ വേഷമിട്ട് റാലി നടത്തി.വിവിധങ്ങളായ കലാപരിപാടികൾ,പതിപ്പ് നിർമ്മാണം,ക്വിസ് എന്നിവ നടത്തി.
# ഓണാഘോഷം#
സെപ്റ്റംബർ 2ന്  കുട്ടികളുടെയും രക്ഷകർത്താക്കളുടെയും പൂർണ പങ്കാളിത്തത്തോടെ "ഓണം നിറവ് 2022 "ഓണാഘോഷ പരിപാടികൾ നടത്തി. അത്തപ്പൂക്കളം ഒരുക്കൽ, മത്സരങ്ങൾ,സദ്യ ഒരുക്കൽ എന്നിവയിൽ സന്തോഷത്തോടെ ഏവരും പങ്കുചേർന്നു
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098793" എന്ന താളിൽനിന്ന് ശേഖരിച്ചത്