Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>


* '''സെപ്റ്റംബർ 5  അധ്യാപകദിനം''' വളരെ വ്യത്യസ്തമായി ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ  ആചരിച്ചു. എൽ.പി ക്ലാസുകളിൽ നമ്മുടെ "കുട്ടി ടീച്ചേഴ്സ് " അധ്യാപകരായെത്തി. ആടിയും പാടിയും കഥകൾ പറഞ്ഞും കൊച്ചുകൂട്ടുകാർ   ക്ലാസുകളിൽ നിറഞ്ഞു നിന്നു.
* രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ ഗുരുശ്രേഷ്ഠ അധ്യാപക  അവാർഡിന് നമ്മുടെ പ്രിയപ്പെട്ട HM യശോദ ടീച്ചർ അർഹയായി.  
അധ്യാപകദിനത്തിൽ തിരുവനന്തപുരത്ത് ഒത്തു ചേർന്ന സദസിൽ പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ , ചലച്ചിത്രതാരം പ്രേംകുമാർ എന്നിവരിൽ നിന്ന് യശോദ ടീച്ചർ  അവാർഡ് ഏറ്റുവാങ്ങി. നമുക്കേവർക്കും അഭിമാനിക്കാവുന്ന നിമിഷമായിരുന്നു അത്.
ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് ശ്രീമതി യശോദ ടീച്ചർക്ക് ജി.യു. പി.എസ് അടുക്കത്ത്ബയൽ സ്റ്റാഫ് കൗൺസിലിന്റെ അനുമോദനം.
പ്രസ്തുത ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ആശ ടീച്ചർ അധ്യക്ഷത വഹിച്ചു. റോഷ്നിടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു. സീനിയർ അസിസ്റ്റന്റ് ഭാരതി ടീച്ചർ മെമന്റോയും നൽകി. ശൈലജ ടീച്ചർ പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. LP SRG കൺവീനർ മേരി ജാൻസി ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.6 A യുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സ്കൂൾ അസംബ്ലി നടന്നു. അചൽറാം നയിച്ച അസംബ്ലി മാതൃകാപരമായിരുന്നു.
സ്കൂൾ അസംബ്ലിയിൽ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അർഹയായ നമ്മുടെ HM യശോദ ടീച്ചറെ PTA, SMC അംഗങ്ങൾ ആദരിച്ചു. PTA പ്രസിഡൻറ് ഹരീഷ് അവർകൾ പൊന്നാട  അണിയിച്ചു. SMC വൈസ് ചെയർമാൻ മുനീർ സർ, ട്രഷറർ ജമാൽ സർ എന്നിവർ മെമന്റോയും ശ്രീമതി ഷീമ താലവും നൽകി ആദരിച്ചു. ശ്രീ അമീൻ, ശ്രീ. ശ്രീനിവാസൻ , ശ്രീ  കിഷോർ, ശ്രീ ഇംതിയാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
* '''AUGUST 25-ഓണാഘോഷം'''
* '''AUGUST 25-ഓണാഘോഷം'''


879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098126" എന്ന താളിൽനിന്ന് ശേഖരിച്ചത്