Jump to content
സഹായം

"ചേന്നങ്കരി (ഇ ) ജി ബി വി യു പി സ്/മാത് സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
മാത് സ് ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നത് കൃഷ്ണ അനിരുദ്ധൻ ടീച്ചർ ആണ്.കോവിഡാനന്ദരം വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് വേണ്ടി വീട്ടിലൊരു ഗണിത ലാബ് എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി Lp up ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് 2 ദിവസത്തെ പരിശീലനം നൽകി. തൽസമയം ഉൽപന്നങ്ങൾ  നിർമിച്ച രക്ഷിതാക്കൾ, കുട്ടികളുടെ ഗണിതപഠനം കൂടുതൽ രസകരം ആക്കാൻ   പ്രപ്തർ ആയി ആണ് മടങ്ങിയത്.ഈ വർഷം ഉല്ലാസ ഗണിത പ്രവർത്തനങ്ങളുമായി ആണ് ഗണിത ക്ലബ് മുന്നോട്ട് പോകുന്നത്.
ഗണിത ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നത് സുചിത്ര ടീച്ചറാണ്. ഉല്ലാസ ഗണിതം, ഗണിത വിജയം പ്രവർത്തനങ്ങളുമായി ക്ലബ് മുന്നോട്ട് പോകുന്നു.
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098099" എന്ന താളിൽനിന്ന് ശേഖരിച്ചത്