Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
2nd  നിയ ഫാത്തിമ VA<br>
2nd  നിയ ഫാത്തിമ VA<br>
3rd  മുഹമ്മദ് അശ്മിൽ VA<br>
3rd  മുഹമ്മദ് അശ്മിൽ VA<br>
==സ്കൂൾ പാർലമെന്റ്==
കുട്ടികളിൽ ജനാധിപത്യബോധം വളർത്തുക, തെരഞ്ഞെടുപ്പ് പ്രക്രിയകൾ പരിചയപ്പെടുത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചത്.പൊതു തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളും പരമാവധി അതേ മാതൃകയിൽ നടപ്പിലാക്കി കൊണ്ടാണ് ഇലക്ഷൻ നടത്തിയത്.
4 -7-23 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തെ തുടർന്ന് 13 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 7 സ്ഥാനാർത്ഥികൾ മത്സരിച്ചു.
കണ്ണട,ക്ലോക്ക്,കുട,കാർ തുടങ്ങിയ ചിഹ്നങ്ങൾ അനുവദിച്ചു. പ്രചാരണവും കുട്ടിക്കലാശയവും എല്ലാം ഏറെ ആവേശകരമായിരുന്ന. EVMമൊബൈൽ ആപ്പിൽ രണ്ടു ബൂട്ടുകളിലായി സെറ്റ് ചെയ്താണ് വോട്ടെടുപ്പ് നടത്തിയത്.
വാശിയേറിയ മത്സരത്തിൽ 93 വോട്ട് നേടിയ മുഹമ്മദ് അമീൻ 4B സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ഇബ്രാഹിം മാഷ്, രമേശ് മാഷ് എന്നിവർ നേതൃത്വം നൽകി.
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098004" എന്ന താളിൽനിന്ന് ശേഖരിച്ചത്