"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി (മൂലരൂപം കാണുക)
15:08, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
അറബിക്കടലിനൊരു കണ്ഠാഭരണം.അതാണ് എടത്തിരുത്തിയെന്ന കൊച്ചു കായലോരഗ്രാമം.അതിനൊരു | അറബിക്കടലിനൊരു കണ്ഠാഭരണം. അതാണ് എടത്തിരുത്തിയെന്ന കൊച്ചു കായലോരഗ്രാമം. അതിനൊരു തിലകച്ചാർത്തെന്ന പോലെ നിലകൊള്ളുകയാണ് വിശുദ്ധഅന്നായുടെ നാമധേയത്തിലുള്ള കർമ്മലീത്താമഠവും അതിന്റെ കീഴിലുള്ള ഹൈസ്കൂളും. | ||
== ചരിത്രം == | == ചരിത്രം == | ||
കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസ രീതിയുടെ സവിശേഷതകളും | കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസ രീതിയുടെ സവിശേഷതകളും ഉൾക്കൊണ്ട് കൊണ്ട് ധർമ്മച്യുതിയും മൂല്യശോഷണവും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യബോധം നൽകാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന സെന്റ്. ആൻസ് ഹൈസ്ക്കൂളിന്റെ ചരിത്രം. ചരിത്രം ഉറങ്ങിക്കിടക്കുന്ന എടത്തിരുത്തി മണ്ണിൽ 1906 ൽ ഉയർന്നുവന്ന എൽ.പി.സ്ക്കൂൾ ഒരുഹയർ എലിമെന്ററി യു. പി സ്കൂളായും പിന്നീട് 1955 ൽ ഹൈസ്കൂളായും ഉയർത്തെപ്പട്ടു. ആദ്യത്തെ ഹെഡ്ഡ്മിസ്ട്രസ് സി.മേരിബനീഗ്ന ആയിരുന്നു. സിസ്റ്ററിന്റെ ക്രാന്തദർശിത്തം മൂലം സ്ക്കൂളിന്റെ വളർച്ച ത്വരിതഗതിയിലായി. ഇപ്പാൾ 12 ഡിവിഷനും 630 കുട്ടികളുമുള്ള ഒരു നല്ല വിദ്യാലയമായി | ||
നിലകൊള്ളുന്നു. | നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/സൗകര്യങ്ങൾ|click]] | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/സൗകര്യങ്ങൾ|click]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * സയൻസ് ക്ലബ്ബ് | ||
* | * ബാന്റ് ട്രൂപ്പ്. | ||
* | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*കെ സി എസ് എൽ | * കെ സി എസ് എൽ | ||
*ഡി സി എൽ | * ഡി സി എൽ | ||
*കണക്ക് ക്ലബ് | * കണക്ക് ക്ലബ് | ||
*സോഷ്യൽ സയൻസ് ക്ലബ്ബ് | * സോഷ്യൽ സയൻസ് ക്ലബ്ബ് | ||
* ഹയ് സ്ക്കുൂൾ കുുട്ടിക്കൂട്ടം | * ഹയ് സ്ക്കുൂൾ കുുട്ടിക്കൂട്ടം | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സി.എം.സി സന്യാസിനി സമൂഹമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു കോളേജും, ഒരു ഹയർ സെക്കൻന്ററി സ്ക്കൂളും മൂന്ന് ഹൈസ്ക്കൂളും ഈ | സി.എം.സി സന്യാസിനി സമൂഹമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു കോളേജും, ഒരു ഹയർ സെക്കൻന്ററി സ്ക്കൂളും മൂന്ന് ഹൈസ്ക്കൂളും ഈ മാനേജ്മെന്റിന്റെ കീഴിൽ ഉണ്ട്. സിസ്റ്റർ ജോസ്റിറ്റ സി.എം.സി (മദർ പ്രൊവിൻഷ്യൽ) ഡയറക്ട്ടറായും സി.ക്രിസ്റ്റലിൻ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി.ആനിജേക്കബും ഹയർ സെക്കൻന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ സി.മേരി കുരുവിളയുമാണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 126: | വരി 124: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോക്ടേഴ്സ് എൻജിനിയേഴ്സ് അഡ്വക്റ്റ്സ്. | ||
*അഡ്വ കെ.ആർ. വീജയ മുനിസിപ്പൽ കൗൺസിലർ ഇരിങ്ങാലക്കുട | *അഡ്വ കെ.ആർ. വീജയ മുനിസിപ്പൽ കൗൺസിലർ ഇരിങ്ങാലക്കുട | ||
*ഡോക്ടർ ഗീത കോഴിപറമ്പിൽ. - അസി. പ്രഫസർ. മെഡിക്കൽ കാേളജ് തൃശ്ശൂർ. | *ഡോക്ടർ ഗീത കോഴിപറമ്പിൽ. - അസി. പ്രഫസർ. മെഡിക്കൽ കാേളജ് തൃശ്ശൂർ. | ||
വരി 133: | വരി 131: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH | * NH 17എടമുട്ടം ഇരിങ്ങാലക്കുട റൂട്ടിൽ എടമുട്ടത്തുനിന്നു 4 കിേലാമീറ്റർ അകെല | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
|}{{#multimaps:10.373212,76.159469 |zoom=18}} | |}{{#multimaps:10.373212,76.159469 |zoom=18}} | ||
ത്രിശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തുരുത്തി പഞ്ചായത്തിൽ എടമുട്ടം ഇരിങ്ങാലക്കുട റൂട്ടിൽ എടത്തിരുത്തി പഞ്ചായത്തിനും എടത്തിരുത്തി ഫൊറോനപള്ളിക്കും ഇടയിലായി എടത്തിരുത്തി ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |