Jump to content
സഹായം

"യു പി എസ്സ് കോട്ടുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2024
വരി 104: വരി 104:
#
#


== നേട്ടങ്ങൾ ==കൊല്ലം ജില്ലയിൽ 1953 ൽ സ്ഥാപിച്ച അപ്പർ പ്രൈമറി സ്കൂളാണ് കോട്ടുക്കൽ ups.വളരെ ഏറെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഏറെ പങ്കു വഹിച്ച ഒരു വിദ്യയാലയം ആണ് കോട്ടുക്കൽ ups..കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ ഡോക്ടർസ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പറ്റിച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .
== നേട്ടങ്ങൾ ==
കൊല്ലം ജില്ലയിൽ 1953 ൽ സ്ഥാപിച്ച അപ്പർ പ്രൈമറി സ്കൂളാണ് കോട്ടുക്കൽ ups.വളരെ ഏറെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഏറെ പങ്കു വഹിച്ച ഒരു വിദ്യയാലയം ആണ് കോട്ടുക്കൽ ups..കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ ഡോക്ടർസ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പറ്റിച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==Dr.മധു (മെഡിക്കൽ കോളേജ്  തിരുവനന്തപുരം )
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==Dr.മധു (മെഡിക്കൽ കോളേജ്  തിരുവനന്തപുരം )
656

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096876" എന്ന താളിൽനിന്ന് ശേഖരിച്ചത്