"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24 (മൂലരൂപം കാണുക)
12:06, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''യുവകപ്പ് പ്രഥമ കിരീടം മീനങ്ങാടിക്ക് '''== | |||
പ്രഥമ യുവകപ്പ് സ്‌കൂൾ ലീഗ് ഫുട്ബോൾ മത്സരത്തിൽ ജി എച്ച് എച്ച് എസ് മീനങ്ങാടിക്ക് കിരീടം . പിണങ്ങോട് ഡബ്ല്യൂ ഒ എച്ച് എച്ച് എസ്സിനെ പരാജയപെടുത്തിയാണ് മീനങ്ങാടി കിരീടം നേടിയത് .ആദ്യപാദത്തിൽ ഇരുടീമുകളായും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു എക്സ്ട്രാ സമയത്ത് നേടിയ രണ്ട് ഗോളിന്റെ ലീഡിൽ (4 -2 ) നാണ് മീനങ്ങാടി വിജയിച്ചത് .രണ്ട് ഗോളുകൾ നേടിയ ആൽബിനാണ് കളിയിലെ താരം | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-yuva1.jpg|thumb|none|450px]]</li> | |||
</ul></div> </br> | |||
=='''ഊർജോത്സവം നേട്ടം കൈവരിച്ച് മീനങ്ങാടി '''== | =='''ഊർജോത്സവം നേട്ടം കൈവരിച്ച് മീനങ്ങാടി '''== | ||
സംസ്ഥാനതല ഊർജോത്സവത്തിൽ വയനാട് ജില്ലയ്‌ക്ക് വേണ്ടി മീനങ്ങാടി സ്‌കൂളിൽനിന്ന് നാല് പേർ പങ്കെടുക്കും യു പി വിഭാഗത്തിൽ നിന്ന് ഒരാളും ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് മൂന്ന് പേരുമാണുള്ളത് ചിന്മയി രാജീവ് 10 A അമിൻഷാ കെ 8 H സൻമയ എൻ ഡി 9 E നജ ഫാത്തിമ 6 C എന്നിവരാണ് സംസഥാനതലത്തിൽ പങ്കെടുക്കുന്നത് | സംസ്ഥാനതല ഊർജോത്സവത്തിൽ വയനാട് ജില്ലയ്‌ക്ക് വേണ്ടി മീനങ്ങാടി സ്‌കൂളിൽനിന്ന് നാല് പേർ പങ്കെടുക്കും യു പി വിഭാഗത്തിൽ നിന്ന് ഒരാളും ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് മൂന്ന് പേരുമാണുള്ളത് ചിന്മയി രാജീവ് 10 A അമിൻഷാ കെ 8 H സൻമയ എൻ ഡി 9 E നജ ഫാത്തിമ 6 C എന്നിവരാണ് സംസഥാനതലത്തിൽ പങ്കെടുക്കുന്നത് |