"എൽ പി എസ് വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി എസ് വള്ളക്കടവ് (മൂലരൂപം കാണുക)
23:55, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു അന്താരാഷ്ട്ര വിമാനത്താവളത്തിനും വള്ളക്കടവ് ജുമാ മസ്ജിദിനും അടുത്തായി തീരപ്രദേശത്തു 1976 ൽ വള്ളക്കടവ് എൽ. പി. എസ് സ്ഥാപിതമായി. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
<big>കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ പടിഞ്ഞാറു ഭാഗത്തു തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് വള്ളക്കടവ് .മുസ്ലിങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ് .അതിനാൽ 10 വയസ്സിനു ശേഷം പെൺകുട്ടികളെ പഠിപ്പിക്കുന്ന പതിവില്ലായിരുന്നു .വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചയക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു .ഈ സാഹചര്യത്തിലായിരുന്നു ശ്രീമാൻ. എം .കെ .അസീസ് സാഹിബിന്റെയും ജമാഅത് ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ .സി .എച്ച് . മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് സ്ഥാപിതമായത് .</big> <big>[[എൽ പി എസ് വള്ളക്കടവ്/ചരിത്രം|തുടർന്ന് വായിക്കുക .....]]</big> | <big>കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ പടിഞ്ഞാറു ഭാഗത്തു തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് വള്ളക്കടവ് .മുസ്ലിങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ് .അതിനാൽ 10 വയസ്സിനു ശേഷം പെൺകുട്ടികളെ പഠിപ്പിക്കുന്ന പതിവില്ലായിരുന്നു .വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചയക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു .ഈ സാഹചര്യത്തിലായിരുന്നു ശ്രീമാൻ. എം .കെ .അസീസ് സാഹിബിന്റെയും ജമാഅത് ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ .സി .എച്ച് . മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് സ്ഥാപിതമായത് .</big> <big>[[എൽ പി എസ് വള്ളക്കടവ്/ചരിത്രം|തുടർന്ന് വായിക്കുക .....]]</big> |