"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
09:52, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 7: | വരി 7: | ||
'''ജൂൺ 5- പരിസ്ഥിതി ദിനം''' | '''ജൂൺ 5- പരിസ്ഥിതി ദിനം''' | ||
ലോകപരിസ്ഥിതി ദിനാഘോഷവും ,സ്കൂൾതല സയൻസ് ക്ലബ് ഉദ്ഘാടനവും ഇന്നേ ദിവസം നടത്തുകയുണ്ടായി. സയൻസ്ക്ലബ് ഉദ്ഘാടനം കഴിഞ്ഞവർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയും സയൻസ്ക്ലബ് സെക്രട്ടറിയുമായിരുന്ന മാസ്റ്റർ ആഷ്ലിൻ റോബർട്ട് നിർവ്വഹിച്ചു | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി. | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി. | ||
പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, സ്പീച്ച്കോമ്പറ്റിഷൻ എന്നിവ നടത്തി, വിജയികളെ കണ്ടെത്തി.' ഒരു മരമെങ്കിലും നടുക' എന്ന ഉദ്യമത്തിൽ കുട്ടികളെ പങ്കുകൊള്ളുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി' മരം നടുന്ന ഫോട്ടോ' സയൻസ് അധ്യാപിക അയച്ചു കൊടുക്കുകയും ചെയ്തു. | |||
.'''16-09-2023''' | .'''16-09-2023''' |